Kasaragod

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കാ​സ​ര്‍​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ പൂ​ക്കോ​യ ത​ങ്ങ​ള്‍​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പുറപ്പെടുവിച്ചു. പൂ​ക്കോ​യ ത​ങ്ങ​ള്‍ ഒ​ളി​വി​ലാ​ണെ​ന്ന് പ്ര​ത്യേ​ക…

തെളിവുണ്ടെന്ന് പോലീസ്, എം.സി ഖമറുദ്ദീന്റെ അറസ്റ്റ് ഉടൻ

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. ഇന്നു രാവിലെ…

കാസർകോട് യുവതി ആത്മഹത്യ ചെയ്ത കേസിൽ കോൺഗ്രസ് നേതാവായ ഭർത്താവ് അറസ്റ്റിൽ

കാസർകോട്: യുവതി വിഷം കഴിച്ച് മരിച്ച കേസിൽ കോൺഗ്രസ് നേതാവായ ഭർത്താവിനെ അറസ്റ്റ് ചെയ്തു. കാസർകോട് ജില്ലയിലെ കരിവേടകത്താണ് സംഭവം….

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ‘കമറുദ്ദീന് എംഎല്എയെ ഉടന് അറസ്റ്റ് ചെയ്യണം’, പ്രതിഷേധ മാര്ച്ചുമായി നിക്ഷേപകര്

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 87 വ‌‌ഞ്ചന കേസുകളിൽ പ്രതിയായ എം സി കമറുദ്ദീൻ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്…

കാസർഗോഡ് പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർഗോഡ് സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരത്താണ് സംഭവം. നീലേശ്വരം വള്ളിക്കുന്ന് സ്വദേശി പ്രകാശനാണ്…

എം.സി കമറുദ്ദീന് എംഎല്എയെ യുഡിഎഫ് കാസര്ഗോഡ് ജില്ലാ ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റി

കാസര്‍ഗോഡ്: നിക്ഷേപത്തട്ടിപ്പ് ആരോപണം നേരിടുന്ന എം.സി കമറുദ്ദീന്‍ എംഎല്‍എയെ യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. ജോസ്…

കൊവിഡ് ഡ്യൂട്ടിക്കിടെ രോഗം പിടിപെട്ടു; മതിയായ ചികിത്സ ലഭിക്കാതെ അധ്യാപകന് മരിച്ചു

കാസര്‍ഗോഡ്: കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. പുത്തിഗെ സൂരംബയല്‍ മൂഖാരികണ്ടം സ്വദേശി എം പത്മനാഭന്‍ (47) ആണ്…

നീലേശ്വരത്ത് ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തില്പ്പെട്ടു; മരണം രണ്ടായി

കാസർകോട്: കാസർകോട് നീലേശ്വരത്ത് ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന…

കാസർകോട്ട് കളക്ടറുടെ ക്യാമ്പ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്ന് രണ്ടര കോടിയിലധികം വിലമതിക്കുന്ന ചന്ദനം പിടികൂടി

കാസർകോട്: കളക്ടറുടെ ക്യാമ്പ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്ന് വൻ ചന്ദന ശേഖരം പിടികൂടി. രണ്ടരക്കോടിയിലധികം വിലമതിക്കുന്ന എണ്ണൂറ് കിലോയിലധികം…

കാസർകോട് 10 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് ബേക്കലിൽ 10 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തൂങ്ങിയ നിലയിൽ കണ്ടയുടൻ…