Kollam

അഞ്ചലില് പഞ്ചായത്ത് അംഗത്തിനും കൊവിഡ്, പ്രസിഡന്റും വൈസ്പ്രസിഡന്റും ഉള്പ്പെടെ നിരിക്ഷണത്തിൽ

കൊല്ലം: അഞ്ചലില്‍ ആശാവര്‍ക്കര്‍ കൂടിയായ പഞ്ചായത്ത് അംഗത്തിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും ഉള്‍പ്പെടെ …

ഉത്രയുടെ കൊലപാതകം: പാമ്പിന്റെ ഡമ്മിയില് കൊലപാതക രംഗങ്ങൾ പുനരാവിഷ്കരിച്ച് ക്രൈംബ്രാഞ്ച്

കൊല്ലം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡമ്മി പരീക്ഷണം നടത്തി ക്രൈം ബ്രാഞ്ച്. കൊലപാതക രംഗങ്ങൾ പുനരാവിഷ്കരിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം….

ഉദ്ഘാടന ചടങ്ങില് പങ്കെടുത്തയാള്ക്ക് കൊവിഡ്; മന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്

കൊല്ലം: കുളത്തൂപ്പുഴയില്‍ ഇന്നലെ ഫസ്റ്റ്‍ലൈന്‍ ട്രീറ്റ്‍മെന്‍റ് സെന്‍റര്‍ ഉദ്ഘാടന ചടങ്ങിനെത്തിയ വനംമന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്‍ പോയി. അദ്ദേഹത്തോടൊപ്പം ചടങ്ങില്‍…

കൊല്ലം ചവറയിൽ 10 പേർക്ക് കൂടി കൊവിഡ്

കൊല്ലം ചവറയിൽ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചവറ താന്നിമൂട് പ്രദേശത്ത് ഉള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു കുടുംബത്തിലെ…

കൊല്ലത്ത് രണ്ട് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി; കൂടുതൽ നിയന്ത്രണങ്ങൾ

കൊല്ലം ജില്ലയിൽ രണ്ട് പഞ്ചായത്തുകൾ കൂടി കണ്ടെയ്ൻമെന്റ് സോണാക്കി. മൈലം, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ൻമെന്റ് സോൺ…

കൊല്ലം ജില്ലയില് വ്യാഴാഴ്ച 106 പേര്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

കൊല്ലം:  ജില്ലയില്‍ വ്യാഴാഴ്ച 106 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.  വിദേശത്ത് നിന്നും വന്ന രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 94…

പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിച്ച യുവാക്കൾ പിടിയിൽ

പ്ലസ്‌ വൺ വിദ്യാർഥിയായ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാക്കൾ പിടിയിൽ. ഓയൂർ ചുങ്കത്തറ കൊക്കാട്ട് പൊയ്കവിള വീട്ടിൽ അച്ചു എന്ന…

വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ്‌ ചെയ്തു. വിളക്കുടി പാപ്പാരംകോട് മാണിക്യംവിള വീട്ടിൽ ചിമ്പു എന്നുവിളിക്കുന്ന…

അവശനിലയിൽ കണ്ടെത്തിയ മ്ലാവ് ചത്തു

തെന്മലയിൽ അവശനിലയിൽ കണ്ടെത്തിയ മ്ലാവ് ചത്തു. തിങ്കളാഴ്ച ഉച്ചയോടെയാണ്‌ തെന്മല തടി ഡിപ്പോയിലെ ചെളിക്കുണ്ടിൽ അവശനിലയിലായ മ്ലാവിനെ സമീപവാസികൾ കണ്ടത്….