Kottayam

ഷാപ്പിലെ തർക്കം: കോട്ടയം ചിറക്കടവിൽ വീട് കയറി ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു

കോട്ടയം ചിറക്കടവിൽ വീട് കയറി നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. തലക്ക് വെട്ടേറ്റ ഒരാൾ ഗുരുതരാവസ്ഥയിലാണ്. സംഭവവുമായി ബന്ധപ്പെട്ട്…

യുവമാധ്യമപ്രവർത്തകൻ ദിൽജിത്ത് അന്തരിച്ചു

കോട്ടയം:യുവമാധ്യമ പ്രവര്‍ത്തകന്‍ സി.ജി ദില്‍ജിത് (32) അന്തരിച്ചു. ട്വന്റിഫോര്‍ ന്യൂസ് കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്നു ദില്‍ജിത്. തലയോലപ്പറമ്പ് ചെള്ളാശേരി…

സ്വകാര്യ ബസ് ഉടമകളുമായി ഇന്ന് ചർച്ച ; ആന്റണി രാജു കോട്ടയത്തേക്ക്

കോട്ടയം:  സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച നടത്തും. ഗതാഗത മന്ത്രി  ആന്‍റണി രാജുവാണ് ബസുടമകളുമായി ചർച്ച…

കോട്ടയം ജില്ലയിലെ തടവറകളിൽ തിരിച്ചറിവ് പരിപാടിക്ക് തുടക്കം

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ നിയമസേവന അഥോറിറ്റി ജില്ലയിലെ ജയിലുകളില്‍ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ തിരിച്ചറിവു  പരിപാടികള്‍ക്കു  തുടക്കമായി….

നിയന്ത്രണം വിട്ട ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

കോട്ടയം: കനത്ത മഴയിൽ നിയന്ത്രണം വിട്ട ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്ക്. കെ.കെ റോഡിൽ കളത്തിപ്പടിയിൽ വ്യാഴാഴ്ച…

ഒന്നര കോടിയോളം രൂപ തട്ടി; പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ റിമാൻഡിൽ

കോട്ടയം: പാലായിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും സ്വർണം തിരിമറി നടത്തി കോടികൾ തട്ടിയ ജീവനക്കാര്‍ പിടിയിൽ. പാലാ കെ.പി.ബി…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കോട്ടയം: പൊൻകുന്നത്ത് ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നയാൾ മരിച്ചു. പൊൻകുന്നം പാട്ടുപാറ തോണിക്കുഴിയിൽ ബേബിച്ചൻ(59) ആണ്…

കോട്ടയത്ത് പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ

കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ. ഇന്നലെ രാത്രിയാണ് സംഭവം. 74 വയസ്സുകാരനായ പലചരക്ക് കടക്കാരനാണ്…

കോട്ടയം തീക്കോയിയിൽ മണ്ണിടിച്ചിൽ

കോട്ടയം തീക്കോയിയിൽ മണ്ണിടിച്ചിൽ. തീക്കോയി മംഗളഗിരിയിൽ 36 ഏക്കറിലാണ് മണ്ണിടിച്ചിലുണ്ടായത്. ആൾത്താമസമില്ലാത്ത മേഖലയായതിനാൽ ആളപായമുണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.അതേസമയം, പാലക്കാട് അട്ടപ്പാടിയിലും…

പ്രേതബാധ ഒഴിപ്പിക്കാനെത്തി അധ്യാപികയുടെ മാലയുമായി കടന്ന് കളഞ്ഞ പ്രതി പിടിയിൽ

കോട്ടയം : ബാധ ഒഴിപ്പിക്കാനെത്തി അദ്ധ്യാപികയെ കബളിപ്പിച്ച് മൂന്ന് പവന്‍റെ മാല തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. ഇടുക്കി കട്ടപ്പന ചെമ്പകപ്പാറ…