Kottayam

മോഷണം പോയ നായയുടെ ഫോട്ടോ ഫേസ്ബുക്കിൽ, കയ്യോടെ പൊക്കി പൊലീസ്

കോട്ടയം: മോഷണം പോയ നായയെ തിരയുന്നതനിടെ നായയെ സോഷ്യൽ മീഡിയയിൽ കണ്ടെത്തി ഉടമ. മോഷണം പോയ നായയ്ക്കൊപ്പം നിൽക്കുന്ന ചിത്രം…

താക്കോല് വെച്ച് ഉടമസ്ഥന് പോയി, സ്കൂട്ടര് മോഷ്ടാക്കള് കടത്തി; ദൃശ്യങ്ങള് സിസിടിവിയില്

തിരുവല്ല: സ്‌കൂട്ടറില്‍ താക്കോല്‍ വെച്ച് ഉടമസ്ഥന്‍ പുറത്തിറങ്ങിയ തക്കത്തില്‍ വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞു. രാമന്‍ചിറ ഫെഡറല്‍ ബാങ്കിന് മുന്നിലാണ് സംഭവമുണ്ടായത്….

ആലപ്പുഴയില് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗര്ഭിണി മരിച്ചു

എടത്വാ: കൊവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. ഓപ്പറേഷനിലൂടെ ശിശുവിനെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍. തലവടി ഇല്ലത്തുപറമ്പില്‍ ഓമനക്കുട്ടന്‍, ബീന ദമ്പതികളുടെ…

അശ്ളീല ഫോണ് വിളി കേസ്: പൊലീസിനെതിരെ ആരോപണവുമായി വീട്ടമ്മ

കോട്ടയം: വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗപ്പെടുത്തി സാമൂഹികവിരുദ്ധര്‍ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നിരപരാധിയെ പൊലീസ് പിടികൂടിയെന്ന് വീട്ടമ്മയുടെ പരാതി. തന്റെ അടുത്ത…

ഭർത്താവിന്റെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ

കോട്ടയം: പരിയാരത്ത് ഭർത്താവിന്റെ സുഹൃത്തായ കോൺട്രാക്ടറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി എൻവി സീമയെയാണ്…

വർഷത്തിൽ എട്ട് മാസവും വെള്ളക്കെട്ട്, മന്ത്രി വാസവന്റെ മണ്ഡലത്തിൽ, തിരിഞ്ഞ് നോക്കാതെ ജനപ്രതിനിധികൾ

കോട്ടയം: വർഷത്തിൽ എട്ട് മാസവും വെള്ളം കയറി കിടക്കുന്ന ഒരു കോളനിയുണ്ട് കോട്ടയത്ത്. മന്ത്രി വി എൻ വാസവന്‍റെ മണ്ഡലത്തിലെ…

ജാമ്യത്തിന് പ്രവാസിയോട് കൈക്കൂലി; കടുത്തുരുത്തി എസ്ഐ വിജിലൻസ് പിടിയിൽ

കോട്ടയം: ഗാർഹികപീഡനക്കേസിൽ ജാമ്യത്തിന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഗ്രേഡ് എസ്ഐ വിജിലൻസ് പിടിയിലായി. കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.എ…

വീട്ടിലെത്തി കണ്ടത് മന്ത്രിയും എം.പിയും സർക്കാർ ചീഫ് വിപ്പും: ഗുരുചിത്തിന്റെ ജീവിതത്തിലും സർക്കാർ കാരുണ്യമെത്തി

കോട്ടയം: ഓടിനടക്കേണ്ട പ്രായത്തിൽ വീൽ ചെയർ കൂട്ടിനെത്തിയ എട്ടുവയസുകാരൻ ഗുരുചിത്തിന്റെ വീട്ടിലേക്കെത്തിയ അതിഥികളെ കണ്ട് കുഞ്ഞ് ആദ്യമൊന്ന് അമ്പരന്നു. പിന്നീടത്…

ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂർ 101 കവലയിൽ കെഎസ്ആർടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്….