Kozhikode

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ ഡി റെയ്ഡ്

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാക്കളുടെ വീടുകളിലും കേരളം, ബിഹാര്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കേരളത്തില്‍ പോപ്പുലര്‍…

‘സ്ഥാനാര്ത്ഥിത്വത്തില് നിന്ന് പിന്മാറില്ല’; സ്വതന്ത്രനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസൽ

കോഴിക്കോട്: സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് കാരാട്ട് ഫൈസൽ. ചുണ്ടപ്പുറം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസൽ പറഞ്ഞു. ഇടതുപക്ഷം എതിർ സ്ഥാനാർത്ഥിയെ…

വഴിയെ ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു, പ്രതിക്കായി തെരച്ചിൽ

കോ​ഴി​ക്കോ​ട്: വ​ഴി​ത്ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ തർക്കത്തിൽ ഒ​രാ​ള്‍ കുത്തേറ്റ് മ​രി​ച്ചു. ചെ​മ്പ​നോ​ട കി​ഴ​ക്ക​ര​ക്കാ​ട്ട് ഷി​ജോ (38) ആ​ണ് മ​രി​ച്ച​ത്. സംഭവത്തിൽ ഷി​ജോ​യു​ടെ…

കോഴിക്കോട് 575 പേർക്ക് കോവിഡ്

കോഴിക്കോട് :ജില്ലയില്‍ ഇന്ന് 575 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍…

ബാലുശേരിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ൽ നേപ്പാൾ ദമ്പതികളുടെ ആ​റു​ വ​യ​സു​കാ​രി​യായ മകളെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. മെ​ല്ലി​പ്പ​റ​മ്പിൽ…

കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം; ടി.സിദ്ദിഖ് അടക്കമുള്ളവർ അറസ്റ്റിൽ

കോഴിക്കോട്: വയനാട്ടില്‍ കഴിഞ്ഞ ദിവസം തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുഗന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം…

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിനെതിരെ തമിഴ്നാട്ടില് നിരവധി കേസുകള്

കല്‍പ്പറ്റ: ബാണാസുരന്‍ മലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് മരിച്ച  മാവോയിസ്റ്റ് നേതാവ് വേല്‍മുരുകനെതിരെ തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ ഉണ്ടെന്നും തമിഴ്‌നാട് സര്‍ക്കാര്‍…

കോടികള് വിലമതിക്കുന്ന കഞ്ചാവുമായി യുവാവ് പിടിയിലായി

കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന കഞ്ചാവുമായി യുവാവ് പിടിയിലായി. പന്തീരാങ്കാവ് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് തിരൂര്‍ സ്വദേശി പ്രദീപ് കുമാര്‍ (42)…

കെട്ടിട്ടത്തിലെ നടപ്പാതയിൽ ദ്വാരത്തിൽ വീണയാൾ മരിച്ച സംഭവം ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആരോപണം

കോഴിക്കോട്: ഷോപ്പിംഗ് കോംപ്ലക്സിൽ വ്യാപാരികളുടെ ഇഷ്ടത്തിന് നിർമിച്ച ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവത്തിൽ കസബ പൊലീസ് അന്വേഷണം തുടങ്ങി….