Malappuram

വീണ്ടും കൊവിഡ് മരണം; പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ 11…

മലപ്പുറത്ത് ഒരാള് കൂടി കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ധീൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ…

പണിപ്പെട്ട് ലോക്ക് പൊട്ടിച്ചു, പക്ഷെ സ്റ്റാര്ട്ടായില്ല, സിസി ടിവിയില് കുടുങ്ങി ബൈക്ക് മോഷ്ടാക്കള്

മലപ്പുറം: പണിപ്പെട്ട് ഹാന്‍ഡ് ലോക്ക് പൊട്ടിച്ചിട്ടും ബൈക്ക് കൊണ്ടുപോകാനാകാതെ കുടുങ്ങി മോഷ്ടാക്കള്‍. മലപ്പുറം മച്ചിങ്ങല്‍ ബൈപ്പാസിലാണ് സംഭവം. കാളികാവ് സ്വദേശി…

മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ മധ്യവയസ്ക്കൻ മരിച്ചു

മലപ്പുറം: മലപ്പുറം നന്നമുക്കിൽ നിരീക്ഷണത്തിൽ കഴിഞ്ഞ മധ്യവയസ്ക്കൻ മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കർ ആണ് മരിച്ചത്. 12 ദിവസം മുമ്പായിരുന്നു…

കൊണ്ടോട്ടിയിൽ രണ്ട് കൗൺസിലർമാർക്ക് കോവിഡ്; എം.എൽ.എ. ക്വാറന്റീനിൽ

മലപ്പുറം: കൊണ്ടോട്ടി നഗരസഭയിലെ രണ്ട് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാളുമായി അടുത്തിടപഴകിയ ടി.വി. ഇബ്രാഹീം എം.എൽ.എ.യും 11 കൗൺസിലർമാരും നിരീക്ഷണത്തിൽ…

സ്വര്ണക്കടത്ത്: അറസ്റ്റിലായ മലപ്പുറം സ്വദേശിയുടെ വീട്ടില് കസ്റ്റംസ് റെയ്ഡ്

മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. കൂട്ടിലങ്ങാടി സ്വദേശി അബ്ദുള്‍ ഹമീദിന്റെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്….

മലപ്പുറത്ത് 42 പേർക്ക് കൂടി കൊവിഡ്; എട്ട് സമ്പർക്കം, ഉറവിടമറിയാതെ നാല് കേസുകൾ

മലപ്പുറം:  ജില്ലയില്‍ 42 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല്…

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടക്കൽ: മലപ്പുറത്ത് ദേശീയപാതയിൽ  കുളപ്പുറത്തിനും അരീത്തോടിനും ഇടയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരുക്കേറ്റു. എടരിക്കോട്…

മലപ്പുറം ജില്ലയില് 58 പേര്ക്ക് കൂടി കൊവിഡ്; 22 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗബാധ

മലപ്പുറം ജില്ലയില്‍ 58 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 21 പേരും പൊന്നാനിയിലാണ്.രോഗബാധിതരില്‍ ഏഴുപേര്‍…

പാനൂർ പീഡനക്കേസ്; പോക്സോ വകുപ്പുകൾ ഇല്ലാതെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കുട്ടിയെ പത്മരാജൻ ശാരീരികമായി ഉപദ്രവിച്ചു എന്ന് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. പെൺകുട്ടിയുടെ മനോനില ശരിയല്ലാത്തതിനാൽ ഇപ്പോൾ പോക്സോ വകുപ്പുകൾ ചുമത്താൻ…