Malappuram

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടക്കൽ: മലപ്പുറത്ത് ദേശീയപാതയിൽ  കുളപ്പുറത്തിനും അരീത്തോടിനും ഇടയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരുക്കേറ്റു. എടരിക്കോട്…

മലപ്പുറം ജില്ലയില് 58 പേര്ക്ക് കൂടി കൊവിഡ്; 22 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗബാധ

മലപ്പുറം ജില്ലയില്‍ 58 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 21 പേരും പൊന്നാനിയിലാണ്.രോഗബാധിതരില്‍ ഏഴുപേര്‍…

പാനൂർ പീഡനക്കേസ്; പോക്സോ വകുപ്പുകൾ ഇല്ലാതെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കുട്ടിയെ പത്മരാജൻ ശാരീരികമായി ഉപദ്രവിച്ചു എന്ന് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. പെൺകുട്ടിയുടെ മനോനില ശരിയല്ലാത്തതിനാൽ ഇപ്പോൾ പോക്സോ വകുപ്പുകൾ ചുമത്താൻ…

മലപ്പുറത്ത് 21 പേര്ക്ക് സമ്പര്ക്കത്തിലൂടെരോഗബാധ

മലപ്പുറം :  ജില്ലയില്‍ 47 പേര്‍ക്ക് കൂടി  തിങ്കളാഴ്ച കൊവിഡ19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍…