Kerala

സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5 പേർ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് 53 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ്…

മുഖ്യമന്ത്രിക്ക് നാളെ പിറന്നാൾ,എം.വി. ജയരാജന്റെ പിറന്നാളും

തി​രു​വ​ന​ന്ത​പു​രം: സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പി​റ​ന്നാ​ൾ. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കു​ക​യും (പി​എ​സ്), പി​ണ​റാ​യി വി​ജ​യ​ൻ…

ഇസ്രായേലില് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള് തട്ടിയെടുത്ത യുവതി പൊലീസ് പിടിയില്

കല്‍പ്പറ്റ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി മാരപ്പന്‍മൂല അധികാരത്തില്‍…

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​ സെ​ക്ക​ൻഡറി പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ചു. എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗി​ന് വി​ധേ​യ​രാ​ക്കും….

ഇന്ന് 42 പേര്ക്ക് കൊവിഡ്, രണ്ട് പേര്ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്. രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്.  ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച…

എസ്എസ്എൽസി-പ്ലസ് ടു പരീക്ഷാ മുന്നൊരുക്കങ്ങള് വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വെക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നടത്തുമെന്ന്…

രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെ അന്തർജില്ലാ യാത്രയ്ക്ക് പാസ്സ് വേണ്ട, ഇളവ്

തിരുവനന്തപുരം: രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ്…

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി; ജൂൺ ആദ്യവാരം നടത്തുംന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം: മെയ് മാസം നടത്താനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും. മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം….