Kerala

മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഞായറാഴ്ച തുറക്കും, ജാഗ്രത

കൊച്ചി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മലങ്കര അണക്കെട്ടിന്‍റെ 3 ഷട്ടറുകൾ നാളെ രാവിലെ ആറു മണിക്ക് 20 സെ.മീ വീതം…

മൂന്നാം ഘട്ടം അപകടകരം, വാക്സിൻ പരീക്ഷണം തുടങ്ങി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊ​വി​ഡ് മൂ​ന്നാം ഘ​ട്ടം അ​പ​ക​ട​ക​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​ക. ശൈ​ല​ജ. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു…

മുതിർന്ന സിപിഎം നേതാവ് കെ. വരദരാജന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് കെ. ​വ​ര​ദ​രാ​ജ​ന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം മുന്‍ പൊളിറ്റ്ബ്യൂറോ…

ആരോഗ്യസംവിധാനം ഇത്രയും കുറ്റമറ്റതാകാന്‍ കാരണം തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന മുന്‍മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യസംവിധാനം ഇത്രയും കുറ്റമറ്റതാകാന്‍ കാരണം തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച്…

കോവിഡ് സ്ഥിരീകരിച്ച കാസര്കോട്ടെ പൊതുപ്രവര്ത്തകനെതിരേ കേസെടുത്തു

കാസര്‍കോട്: കാസര്‍കോട് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരേ പോലീസ് കേസെടുത്തു. നിരീക്ഷണത്തിലിരുന്ന വ്യക്തിയുമായി അടുത്ത ഇടപഴകിയത് മറച്ചുവെച്ചതിനാണ് കേസ്. മഞ്ചേശ്വരം…

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബിഎസ്എന്എല് പിരിച്ചുവിട്ടു

കൊച്ചി: ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍…

മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ച മൂന്നുപേര് എത്തിയത് ചെന്നൈയില്നിന്ന്, ഒരാള് ദുബായില്നിന്ന്

മലപ്പുറം: മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കുകൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്നുപേര്‍ ചെന്നൈയില്‍ നിന്ന് എത്തിയവരും ഒരാള്‍ ദുബായില്‍…

കോഴിക്കോട്ട് പ്രവാസി ഉള്പ്പെടെ രണ്ടുപേര്ക്ക് കോവിഡ്-19

കോഴിക്കോട്: കോഴിക്കോട് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക്. ചെന്നൈയില്‍നിന്ന് വന്ന് മാനന്തവാടിയില്‍ കോവിഡ്-19 സ്ഥിരീകരിച്ചയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കോടഞ്ചേരി സ്വദേശി, കുവൈത്തില്‍…

രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങളൊന്നും കേന്ദ്രസർക്കാരിന്റെ കൊവിഡ് പാക്കേജിൽ ഇല്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്.

തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങളൊന്നും കേന്ദ്രസർക്കാരിന്റെ കൊവിഡ് പാക്കേജിൽ ഇല്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്….