Kerala

കേരള ഗവര്ണറായി ആരിഫ് മുഹമ്മദ് ഖാന് ചുമതലയേറ്റു

തിരുവനന്തപുരം:കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലി കൊടുത്തത്. രാജ്ഭവനിലാണ്…

കൊച്ചിയിലെ റോഡുകളുടെ തകർച്ച; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കൊച്ചിയിലെ റോഡ് തകർച്ചയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ആണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ…

ഗതാഗത കമ്മീഷണറെ മാറ്റി, ഡിജിപി ആർ. ശ്രീലേഖ പുതിയ കമ്മീഷണറാകും

കൊച്ചി: കൊച്ചിയിലെ റോഡ് തകർച്ചയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ആണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ…

പാലാരിവട്ടം പാലം അഴിമതി; ടി.ഒ. സൂരജ് ഉള്പ്പടെയുള്ളവരെ 19 വരെ റിമാന്റ് ചെയ്തു

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പടെ നാല് പ്രതികളെയും സെപ്റ്റംബര്‍ 19 വരെ വിജിലന്‍സ്…

പോള് മുത്തൂറ്റ് വധക്കേസില് എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കി

എറണാകുളം:  പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല എന്ന നിരീക്ഷണത്തിലാണ് കൊലക്കുറ്റത്തില്‍…

അമേരിക്കയിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ കാറപകടത്തിൽ മരിച്ചു

ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിൽ നിയന്ത്രണം വിട്ട് കാർ കൃത്രിമ തടാകത്തിലേക്കു മറിഞ്ഞ് മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കോറൽ സ്‌പ്രിങ്‌സിൽ അമേരിക്കൻ…

ഓട്ടോറിക്ഷയിലേക്ക് വെള്ളം തെറിച്ചെന്ന്; ബസ് ഡ്രൈവറെ ചെളിവെള്ളത്തിൽ കുളിപ്പിച്ചു

ചാവക്കാട്: ദേശീയപാത തിരുവത്ര അത്താണിയിൽ സ്വകാര്യബസ് കുഴിയിൽ ചാടി ഓട്ടോറിക്ഷയിലേക്ക് വെള്ളം തെറിച്ചതിനെത്തുടർന്ന് നാടകീയ രംഗങ്ങൾ. വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച് ഓട്ടോഡ്രൈവർമാർ…

ലോറി തോട്ടിലേക്ക് മറിഞ്ഞു: പത്ത് പോത്തുകൾ ചത്തു

സുൽത്താൻബത്തേരി: മലവയൽ മഞ്ഞാടിയിലെ ബ്രഹ്മഗിരി മാംസസംസ്‌കരണ ഫാക്ടറിയിലേക്ക് പോത്തുകളുമായെത്തിയ ലോറി തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ പത്ത് പോത്തുകൾ ചത്തു. പരിക്കേറ്റ ലോറിഡ്രൈവർ…

കോഴിക്കോട് റെയില്വേ സ്റ്റേഷനില് നിന്നും 300 കിലോ പുകയില ഉല്പ്പന്നങ്ങള് പിടികൂടി

കോഴിക്കോട്:  കോഴിക്കോട് ആർ പി എഫും  കോഴിക്കോട് റെയിഞ്ച് എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ 300 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. റെയിൽവേ…