Kerala

കോഴിക്കോട്ടും സ്വര്ണവേട്ട: 3.2 കിലോഗ്രാം സ്വര്ണവും പതിനേഴരലക്ഷം രൂപയുംപിടിച്ചു

കോഴിക്കോട്: തിങ്കളാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടികൂടിയവരില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലും ഡി.ആര്‍.ഐ. പരിശോധന നടത്തി. തിങ്കളാഴ്ച…

കണ്ണൂർ വിമാനത്താവളത്തിൽ 11 കിലോ സ്വർണം പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 11 കിലോ 294 ഗ്രാം സ്വര്‍ണം പിടികൂടി. തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്കുമായി നാലുപേരില്‍നിന്നാണ് 4.15 കോടി…

സിസ്റ്റര് ലൂസി കളപ്പുരക്കെതിരേ അപവാദ പ്രചരണമെന്ന് പരാതി; പിന്നില് വൈദികനെന്ന് ആരോപണം

കല്പറ്റ: തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടക്കുന്നതായി സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതി. മാധ്യമപ്രവര്‍ത്തകര്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍…

ശ്രീറാം ഓടിച്ച കാര് ഫോക്സ് വാഗണ് കമ്പനി പരിശോധിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്പനി പരിശോധിച്ചു. കാറിന്റെ ക്രാഷ് ഡാറ്റ…

കൊച്ചി ഒരുങ്ങുന്നു “മൈസ്’ കേന്ദ്രമാകാന്

തി​രു​വ​ന​ന്ത​പു​രം: മൈ​സ് (എം​ഐ​സി​ഇ (മൈ​സ്)-​മീ​റ്റി​ങ്സ്, ഇ​ന്‍സെ​ന്‍റീ​വ്സ്, കോ​ണ്‍ഫെ​റ​ന്‍സ​സ് ആ​ന്‍ഡ് എ​ക്സി​ബി​ഷ​ന്‍സ്) ടൂ​റി​സ​ത്തി​ലെ പ​ന്ത്ര​ണ്ടാ​മ​ത് രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​മാ​യ ക​ണ്‍വെ​ന്‍ഷ​ന്‍സ് ഇ​ന്ത്യ കോ​ണ്‍ക്ലേ​വി​ന്…

എംഎല്എയ്ക്കെതിരായ ലാത്തിച്ചാര്ജ്: കൂടുതല് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ

തിരുവനന്തപുരം: എംഎല്‍എ എല്‍ദോ എബ്രഹാമിനെതിരായ ലാത്തി ചാര്‍ജില്‍ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് സിപിഐ. ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഐ…

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്സ് സസ്പെന്ഡ് ചെയ്തു

തിരുവനന്തപുരം:  ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന നിയമപ്രകാരം…

നിർണായക സിനഡ് ഇന്നു മുതൽ

കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നി​ർ​ണാ​യ​ക സി​ന​ഡി​ന് ഇ​ന്ന് സ​ഭാ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട് സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ൽ തു​ട​ക്കം. സ​ഭാ…