Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീർത്ഥത്തിന് മുൻവശത്തുള്ള കല്ലാനയെ പൂർണമായി പുറത്തെടുത്തു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീർത്ഥത്തിന് മുൻവശത്തുള്ള കല്ലാനയെ പൂർണമായി പുറത്തെടുത്തു. ഭക്തരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് സ്വദേശി ദർശൻ പദ്ധതിയിൽ…

ദുർഗാഷ്ടമി നാളെ; പൂജവയ്പിനൊരുങ്ങി ക്ഷേത്രങ്ങൾ

തിരുവനന്തപുരം:നവരാത്രിയുടെ പ്രധാന ചടങ്ങിലേക്ക് കടക്കുന്ന ദുർഗാഷ്ടമി ഞായറാഴ്ച. ഒരാഴ്ച നീണ്ട പൂജകളുടെയും പ്രാർഥനയുടെയും പൂർത്തിയിൽ ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും പൂജവയ്പിന്…

പുലിയെ പിടിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസ്; പ്രതിഷേധവുമായി നാട്ടുകാര് ഫോറസ്റ്റ് സ്റ്റേഷനില്

സുല്‍ത്താന്‍ ബത്തേരി: ബത്തേരി താലൂക്കിലെ ചില പ്രദേശങ്ങളെ ഭീതിയിലായ്ത്തിയ പുലിയെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതിന്‍റെ പേരില്‍ നാട്ടുകാര്‍ക്കെതിരെ…

സയനൈഡ് അല്ലാത്ത വിഷ വസ്തുക്കളും ഉപയോഗിച്ചു, ജോളിയുടെ മൊഴി നിര്ണായകം; ബന്ധുക്കളും സുഹൃത്തുക്കളും അറസ്റ്റിലായേക്കും

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകപരമ്പരയില്‍ ബന്ധുക്കളെ ഇല്ലാതാക്കാന്‍ പ്രതി ജോളി സൈനെയ്ഡല്ലാതെ മറ്റു ചില വിഷവസ്തുക്കളും ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു….

മരടിലെ ഫ്ലാറ്റ് പൊളിക്കല്; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില് ഇന്ന് അടിയന്തര യോഗം

കൊച്ചി; മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള തുടർ നടപടികൾ ചർച്ച ചെയ്യാനാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരുന്നത്. ഉച്ചക്ക്…

കൂടത്തായി കൂട്ടക്കൊല; ജോളിയ്ക്ക് സയനൈഡ് നല്കിയത് ഒരു തവണ; നിര്ണായക വെളിപ്പെടുത്തലുമായി പ്രജു കുമാര്

കോഴിക്കോട്: കൂടത്തായി കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജോളിക്കൊപ്പം അറസ്റ്റിലായ സ്വര്‍ണപണിക്കാരന്‍ പ്രജു കുമാര്‍. ജോളിയ്ക്ക് സയനൈഡ് കൊടുത്തത് ഒരുതവണ മാത്രമാണെന്ന്…

പൂജവയ്പ്പും വിദ്യാരംഭവും ഇങ്ങനെ അനുഷ്ഠിച്ചാൽ

  ദുർഗ്ഗാഷ്ടമി ദിനത്തിൽ പൂജ വയ്ക്കുമ്പോളും വിജയദശമി ദിനത്തിൽ പൂജയെടുക്കുമ്പോളും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. വിദ്യാർഥികൾ അവരുടെ പുസ്തകങ്ങളും പഠനോപകാരങ്ങളെല്ലാം…

ഫാസിസ്റ്റ് സമീപനമാണ് സാംസ്കാരിക നായകർക്കെതിരേ കേസെടുത്തതെന്ന് കോടിയേരി

തി​രു​വ​ന​ന്ത​പു​രം:പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്രമോദിക്ക് ക​ത്തെ​ഴു​തി​യ​തി​ന്‍റെ പേ​രി​ൽ സംവിധായകൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത ന​ട​പ​ടി ഫാ​സി​സ്റ്റ് സ​മീ​പ​ന​മെ​ന്ന് സി​പി​എം…

കൂടത്തായിയിലെ മരണങ്ങൾ; ജോളിക്ക് സയനൈഡ് നൽകിയ ജ്വല്ലറി ജീവനക്കാരനും പിടിയിൽ

കോഴിക്കോട്: കൂടത്തായി മരണക്കേസിൽ ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയ താമരശേരി സ്വദേശിയായ ജ്വല്ലറി ജീവനക്കാരനെയാണ്…