Kerala

പ്രവാസി വ്യവസായി ജോയി അറക്കലിന്റെ മരണത്തില് വെളിപ്പെടുത്തലുമായി ദുബായ് പൊലീസ്

ദുബായ്: യുഎഇയിലെ വ്യവസായിയും വയനാട് മാനന്തവാടി സ്വദേശിയുമായ ജോയി അറക്കലിന്‍റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ദുബായ് പൊലീസ്.  ഇദ്ദേഹത്തിന്‍റെ മരണം…

പ്രവാസിമടക്കം ആദ്യദിനം നാലു വിമാനങ്ങള്

കൊച്ചി: പ്രവാസികളുമായുള്ള ആദ്യവിമാനങ്ങള്‍ എത്തുക കൊച്ചിയിലും കോഴിക്കോട്ടും. വ്യാഴം മുതല്‍ ആരംഭിക്കുന്ന വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം…

മുൻഗണനാക്രമത്തിൽ പരീക്ഷ നടത്തുമെന്ന് പിഎസ്സി; ഓൺലൈൻ പരീക്ഷകൾക്കും സാധ്യത

തിരുവനന്തപുരം: ലോക്ഡൗൺ അവസാനിക്കുന്നതിന് അനുസരിച്ച് പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുമെന്ന് പിഎസ്‌സി. സ്കൂളുകൾ ലഭ്യമാകുന്നത് അനുസരിച്ച് ജൂൺ മുതൽ പരീക്ഷകൾ പുനരാരംഭിക്കാനാകുമെന്നാണ്…

ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികള് കേരളത്തിലെത്തി തുടങ്ങി

ലോക്ക് ഡൗണില്‍ ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികള്‍ കേരളത്തിലെത്തി തുടങ്ങി. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് യാത്ര പാസ് ലഭിച്ചവരെ വിശദമായ…

സര്ക്കാര് സൗജന്യ മാസ്ക്ക് തരുമെന്ന് സൈബര് പ്രചാരണം; നിജസ്ഥിതി ഇതാണ്

ദില്ലി: കൊറോണയെ നേരിടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സൗജന്യ മാസ്‌കുകള്‍ നല്‍കുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു സന്ദേശം ഇന്റര്‍നെറ്റില്‍ ചുറ്റിക്കറങ്ങുന്നു. വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചറിലുമാണ്…

പ്രവാസികളുടെ മടക്കം: റിവേഴ്സ് ക്വാറന്റൈൻ നടപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധര്

കോഴിക്കോട്: കൊവിഡ് 19 പശ്ചാത്തലത്തിൽ  പ്രവാസികൾ കൂട്ടത്തോടെ  തിരിച്ചെത്തുമ്പോൾ എടുക്കേണ്ട ജാഗ്രതയെ കുറിച്ച് മുന്നറിയിപ്പുകളുമായി സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധര്‍.  റിവേഴ്സ് ക്വാറന്‍റൈൻ നടപ്പിലാക്കുകയാണ് ഏറ്റവും…

ലീഗിന്റെ ശിഹാബ് തങ്ങള് ആംബുലന്സില് ലഹരികടത്ത്

കണ്ണൂര്‍: മുസ്ലിംലീഗ് നേതാവായിരുന്ന ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സില്‍ കോവിഡ് കാലത്ത് ലഹരി കടത്ത്.മട്ടന്നൂരിലെ ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററിന്റെ…

ചിത്രത്തിന്റെ ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത രഞ്ജിത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സിനിമ നിര്‍മാണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ ഉടമകളായ സംവിധായകന്‍ രഞ്ജിത്തും…

ശ്രീധന്യ സുരേഷ് ഇനി കോഴിക്കോടിന്റെ അസിസ്റ്റന്റ് കലക്ടര്

കോഴിക്കോട് അസിസ്റ്റൻ്റ് കലക്ടറായി 2018 സിവില്‍ സര്‍വീസ് ബാച്ചുകാരിയും വയനാട് സ്വദേശിനിയുമായ ശ്രീധന്യ സുരേഷിനെ നിയമിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.കുറിച്യര്‍…

പ്രവാസികളെ വ്യാഴാഴ്ച്ച മുതല് നാട്ടിലെത്തിക്കും; ആദ്യ സംഘം യു.എ.ഇയിൽ നിന്ന്

ന്യൂഡല്‍ഹി: വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള  പ്രവാസികളെ മേയ് ഏഴുമുതല്‍ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍…