Kerala

പാലക്കാട് കുടുംബ വഴക്കിനെ തുടര്ന്നുണ്ടായ അടിപിടിയില് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

പാലക്കാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. വടക്കഞ്ചേരി പുതുക്കോട് തച്ചനടി ചന്തപ്പുരയിൽ കഴിഞ്ഞ…

കോട്ടയത്തെ ഷാൻ ബാബു കൊലക്കേസ്: കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉമ്മൻചാണ്ടി

കോട്ടയം: തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊലീസ് സ്റ്റേഷന്റെ നടയിൽ തള്ളിയ സംഭവം കേട്ടുകേൾവി പോലുമില്ലാത്തതാണന്ന് മുൻ…

ബൈക്കിൽ എത്തി വനിതാ ഹോസ്റ്റലിന് മുന്നില് പട്ടാപ്പകൽ നഗ്നത പ്രദര്ശനം; മൊബൈലില് പകര്ത്തി പെണ്കുട്ടികള്, അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ പട്ടാപ്പകൽ നഗ്‌നത പ്രദര്‍ശനം. ഇരുചക്രവാഹനങ്ങളിൽ എത്തിയ ആളാണ് ഹോസ്റ്റലിനു മുന്നില്‍ നഗ്‌നത പ്രദര്‍ശനവും…

ആവശ്യമെങ്കില് മിനിറ്റ്സ് തിരുത്തേണ്ടി വരും’; ഹരിത വിവാദത്തില് ലീഗിന് കുരുക്കായി ശബ്ദരേഖ

കോഴിക്കോട്: ഹരിത മുന്‍ നേതാക്കളുടെ പരാതിയില്‍ മുസ്ലിം ലീഗ് നേതൃത്വം എംഎസ്എഫ് മിനിറ്റ്‌സ് തിരുത്താന്‍ ഇടപെട്ടുവെന്ന് സൂചന. ആവശ്യമെങ്കില്‍ മിനിറ്റ്‌സ് തിരുത്തേണ്ടി…

വീണ്ടും ട്രഷറി തട്ടിപ്പ്: നാലുപേർക്ക് സസ്പെൻഷൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ട്ര​ഷ​റി ത​ട്ടി​പ്പ്. ഇ​ത്ത​വ​ണ പ​ത്ത​നം​തി​ട്ട​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. തു​ട​ർ​ന്ന് ട്ര​ഷ​റി വ​കു​പ്പി​ലെ നാ​ലു​പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.ട്ര​ഷ​റി​യി​ൽ…

ഭാര്യമാരെ കൈമാറല് കേസ്: കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചത് 9 പേര്; 4 പേര് ‘സ്റ്റഡുകള്’

കോട്ടയം: സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന കേസില്‍ കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചത് 9 പേരെന്ന് കണ്ടെത്തല്‍. ഇവരില്‍ 6 പേരാണ്…

പുറത്തുവന്നിരിക്കുന്നത് ഒരു ശബ്ദരേഖ മാത്രം’; ദിലീപിനെതിരായ കേസില് സംവിധായകന് ബാലചന്ദ്രകുമാര്

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടന്നെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ട്വന്റിഫോറിനോട്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഒരു ശബ്ദരേഖ മാത്രമാണ്….

വിവരാവകാശ പ്രവര്ത്തകന് ഷിജുവിന്റെ തിരോധാനം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്

കൊരട്ടിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ ഷിജു ചുനക്കര (36) യുടെ തിരോധാനത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ഷിജുവിന് ഭൂമാഫിയകളുടെ ഭൂഷണിയുണ്ടായിരുന്നതായി ഭാര്യ പറഞ്ഞു….

പങ്കാളികളെ പങ്കുവച്ച കേസ്; ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കോട്ടയത്ത് പങ്കാളികളെ പങ്കുവച്ച കേസില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്‍പത് പേര്‍ ചേര്‍ന്നാണ് പരാതി നല്‍കിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന്…

കരുതല് ഡോസ് ഇന്നു മുതല്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക​രു​ത​ല്‍ ഡോ​സ് കൊ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍, കൊ​വി​ഡ്…