Kerala

മൂന്നാര് എസ്റ്റേറ്റ് മേഖലകളില് മൊബൈല് കവറേജ് ലഭിക്കുന്നില്ല; ബിഎസ്എന്എല്ലിനെതിരെ പ്രതിഷേധം ശക്തം

ഇടുക്കി: മൂന്നാറില്‍ ബിഎസ്എന്‍എല്‍ അധിക്യതര്‍ 4 ജി സിംകാര്‍ഡുകള്‍ വിതരണം നടത്തുമ്പോഴും എസ്‌റ്റേറ്റ് മേഖലകളില്‍ മൊബൈല്‍ കവറേജ് ലഭിക്കാത്തതില്‍ പ്രതിഷേധം…

ഇടുക്കി സ്വദേശിയുടെ ആത്മഹത്യ; ശ്രീറാം വെങ്കിട്ടരാമനെതിരെ പരാതി

ഇടുക്കി: വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതിനെത്തുടര്‍ന്ന് ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ് കലക്ടറായിരുന്ന…

മനുവിന്റെ കൊലപാതകം: ഒരാൾ കൂടി പിടിയിൽകൊലപാതകം പ്ലാൻ ചെയ്തത് ‘ദൃശ്യം’ സിനിമ മോഡലിൽ

ആലപ്പുഴ: ആലപ്പുഴയിലെ പറവൂരിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയില്‍. മനുവിനെ മർദ്ദിച്ചവരുടെ സംഘത്തിലുണ്ടായിരുന്ന ജോബിനാണ് ഇന്ന്…

പാലായില് ആര് മത്സരിക്കുമെന്ന് ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കും; ശ്രീധരൻ പിള്ള

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ്…

പാലാ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് ഒറ്റകെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം പലായിലും…

നാല് കിലോ കഞ്ചാവുമായി ചേര്ത്തലയില് യുവാക്കള് പിടിയില്

ചേര്‍ത്തല: നാലുകിലോ കഞ്ചാവുമായി ചേര്‍ത്തലയില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. മണ്ണഞ്ചേരി അമ്പലക്കടവ് പാമ്പുംകാട് മനു(21), കിഴക്കേകടവില്‍ മിഥുന്‍(20)എന്നിവരാണ് പിടിയിലായത്.  പതിനൊന്നാം…

റോഡിലൂടെ നടന്നുപോയ യുവാവ് ലോറി ഇടിച്ചു മരിച്ചു

ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴയിൽ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവാവ് ലോറി ഇടിച്ച് മരിച്ചു. യുവാവിനെ ഇടിച്ച ശേഷം ലോറി നിർത്താതെ പോയി….

കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് യുവാക്കൾ പിടിയില്

കണ്ണൂര്‍:  23 കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ കണ്ണൂരില്‍ പിടിയിലായി. രഹസ്യ വിവരത്തെത്തുടർന്നാണ് കണ്ണൂർ ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള സംഘം…

റോഡ് പൊട്ടിപ്പൊളിഞ്ഞു; കാല്നടയാത്രാക്കാരുള്പ്പെടെ ദുരിതത്തില്

കുട്ടനാട്: ചങ്ങംങ്കരി പറപ്പള്ളി ജെട്ടി-കണിയാംകടവ് മോട്ടര്‍തറ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രാക്കാർക്ക് ദുരിതമാകുന്നു. ഒന്നരപതിറ്റാണ്ടിലേറെയായി ജനപ്രതിനിധികളുടെ ദയദാക്ഷിണ്യം കാത്ത് കിടക്കുകയാണ് പ്രദേശവാസികളുടെ ഏക…

കോഴിക്കോട് ലൈസന്സ് ഇല്ലാതെ പ്രവർത്തിച്ച അഗതിമന്ദിരം പൂട്ടി; നടത്തിപ്പുകാരന് അറസ്റ്റില്

കോഴിക്കോട്: കോഴിക്കോട് പുല്ലൂരാംപാറയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച അഗതിമന്ദിരം പൂട്ടി. സാമൂഹ്യനീതി വകുപ്പിന്‍റെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തിലാണ് മന്ദിരം…