Kerala

പൊന്മുടി: വാര്ത്ത അടിസ്ഥാനരഹിതമെന്ന് വനംവകുപ്പ്

പൊന്മുടി ഇക്കോടൂറിസം സെന്ററില്‍ പ്രവേശിക്കുന്നതിന് അനധികൃതമായി 40 രൂപ ഈടാക്കുന്നുവെന്ന് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിമാണെന്ന് തിരുവനന്തപുരം ഡി….

സി.പി.എമ്മുകാര് പ്രതികളായ പെരിയ ഇരട്ടക്കൊലപാതക്കേസില് സി.ബി.ഐ അന്വേഷണം വൈകുന്നത് സംസ്ഥാന സര്ക്കാരിന്റെ ബോധപൂര്വ്വമായ ഇടപെടല് മൂലമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി

 സി.പി.എമ്മുകാര്‍ പ്രതികളായ പെരിയ ഇരട്ടക്കൊലപാതക്കേസില്‍ സി.ബി.ഐ അന്വേഷണം വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ ഇടപെടല്‍ മൂലമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി…

കശുവണ്ടി വ്യവസായികളുടെ വായ്പ കുടിശ്ശികയ്ക്ക് ഒരു വര്ഷത്തെ മൊറോട്ടോറിയം പരിഗണിക്കണം: മുഖ്യമന്ത്രി

കശുവണ്ടി വ്യവസായികളുടെ വായ്പ കുടിശ്ശികയ്ക്ക് ഒരു വര്‍ഷത്തെ മൊറോട്ടോറിയം കൊടുക്കുന്ന കാര്യം ബാങ്കുകള്‍ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു….

തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം ചികിത്സിക്കാന് രക്തയോട്ടം തിരിച്ചുവിടാനുള്ള സ്റ്റെന്റുമായി ശ്രീചിത്ര

തിരുവനന്തപുരം: തലച്ചോറിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീക്കം ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന സ്‌റ്റെന്റ് വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ്…

നൈപുണ്യശേഷിയുള്ള തൊഴില്‍ശക്തിയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി.പി.രാമകൃഷ്ണന്‍

നൈപുണ്യശേഷിയുള്ള തൊഴില്‍ശക്തിയെ വാര്‍ത്തെടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേരള അക്കാദമി േഫാര്‍ സ്‌കില്‍സ്…

മൂന്നാറില് വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വാന്‍ ഡ്രൈവറുടെ സഹായിയായ മലപ്പുറം…

ക്യാംപിൽ ഇന്ന് ഉണ്ടയെണ്ണൽ; എല്ലാം ശരിയാക്കാൻ ശ്രമിച്ചിട്ടും കണക്കിൽ അന്തരം

തി​രു​വ​ന​ന്ത​പു​രം: കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ൽ ജ​ന​റ​ൽ (സി​എ​ജി) റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളെ തു​ട​ർ​ന്ന് പൊ​ലീ​സ് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന വെ​ടി​യു​ണ്ട വി​വാ​ദ​ങ്ങ​ളി​ൽ…

സ്കൂള് ബസില് നിന്നിറങ്ങിയ എല്കെജി വിദ്യാര്ത്ഥി അതേ ബസിനടിയില്പ്പെട്ട് മരിച്ചു

പേരാവൂര്‍: സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ എല്‍കെജി വിദ്യാര്‍ത്ഥി അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു. കണ്ണൂരിലെ പേരാവൂര്‍ പുതുശ്ശേരി പുത്തന്‍പുരയില്‍ ഫൈസലിന്‍റെയും റസീനയുടെയും മകന്‍…

യുവതിയും കാമുകനും പിടിയില്

പത്തനംതിട്ട : തിരുവല്ലയില്‍ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. ഏഴുമറ്റൂര്‍ സ്വദേശിനിയായ അമ്പിളി (31) യെയാണ്…

വെടിയുണ്ട കാണാതായ സംഭവത്തില് പ്രതിപട്ടികയില് ഉള്പ്പെട്ട ഗണ്മാനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്

തിരുവനന്തപുരം: വെടിയുണ്ട കാണാതായ സംഭവത്തില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട ഗണ്‍മാനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും…