Kerala

ജോളിയുടെ വ്യാജ ഡിഗ്രി സര്ട്ടിഫിക്കറ്റുകള്: അന്വേഷണസംഘം എം ജി, കേരള സര്വ്വകലാശാലകളിലെത്തും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ അന്വേഷണം. പ്രീഡിഗ്രി പാസായിട്ടില്ലെന്നു പൊലീസ് കണ്ടെത്തിയ ജോളിയുടെ കയ്യില്‍…

വിവാദങ്ങള്ക്ക് ഇങ്ങനെയും മറുപടി നല്കാം: ടയര്ക്കട ഉദ്ഘാടനം ചെയ്ത് എംഎം മണി

നെടുങ്കണ്ടം: ഔദ്യോഗിക കാറിന് 34 ടയറുകള്‍ മാറ്റിയെന്ന പേരില്‍ വിവാദത്തിലായ മന്ത്രി എംഎ മണി ടയര്‍ കട ഉദ്ഘാടനം ചെയ്തു….

വ്യാജമരുന്ന് വില്പ്പന; തടയാനാകാതെ ഡ്രഗ്സ് കണ്ട്രോളര് വിഭാഗം ,തിരിച്ചടിയായി പരിശോധന സംവിധാനങ്ങളിലെ അപര്യാപ്തതകള്

കൊല്ലം: വ്യാജ മരുന്നുകള്‍ കേരളവിപണിയില്‍ എത്തുന്നത് തടയാനാകാതെ കുഴങ്ങുകയാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം . പരിശോധന സംവിധാനങ്ങളിലെ അപര്യാപ്തതകളാണ് തരിച്ചടിയാകുന്നത്…

ടിപി കേസ് പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ: കൂടുതൽ കിട്ടിയത് കുഞ്ഞനന്തന്

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്….

താഹാ ഫസലിന്റെ വീട്ടില് വീണ്ടും പരിശോധന; അന്വേഷണ സംഘം രണ്ടു പുസ്തകങ്ങള് കണ്ടെടുത്തു

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്‍റെ വീട്ടില്‍ അന്വേഷണ സംഘം വീണ്ടും…

അഭയ വധക്കേസിൽ വീണ്ടും കൂറുമാറ്റം; സിസ്റ്റർ എലിറ്റിക്ക, പാചകക്കാരി ത്രേസ്യാമ്മ എന്നിവരാണ് കൂറുമാറിയത്

സിസ്റ്റർ അഭയ കേസിന്റെ വിചാരണ വേളയിൽ വീണ്ടും കൂറുമാറ്റം. സിസ്റ്റർ എലിറ്റിക്ക, പാചകക്കാരി ത്രേസ്യാമ്മ എന്നിവരാണ് ഇന്ന് കൂറ് മാറിയത്….

അമ്പലപ്പുഴ പാൽ പായസത്തിന് ഇനി മറ്റൊരു പേര് കൂടി

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽ പായസത്തിന് ഗോപാല കഷായമെന്ന് കൂടി പേര് ചേർക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചന….

യു.എ.പി.എ: പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

കോ​ഴി​ക്കോ​ട്​: മാ​വോ​വാ​ദി​​ബ​ന്ധ​മു​ണ്ടെ​ന്നും ല​ഘു​ലേ​ഖ​ക​ൾ കൈ​വ​ശം​വെ​ച്ചെ​ന്നും ആ​രോ​പി​ച്ച്​ യു.​എ.​പി.​എ പ്ര​കാ​രം പ​ന്തീ​രാ​ങ്കാ​വ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത സി.​പി.​എം പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ നാളെ പരിഗണിക്കുന്നതിനായി…

ശബരിമല യുവതീ പ്രവേശനം: വിധി നടപ്പാക്കുക എന്നതാണ് സർക്കാർ നിലപാട് -മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ….

പെരിന്തൽമണ്ണയിലെ ഹാഷിഷ് വേട്ട; മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം:പെരിന്തൽമണ്ണയിൽ ഒന്നര കിലോഗ്രാം ഹാഷിഷുമായി യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി മൊയ്തീൻ ജയ്‍സലിനെയാണ്…