Kerala

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ നിലവില് വന്നു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വന്നു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതമില്ല. മരുന്ന് കടകൾ മാത്രം പ്രവർത്തിക്കും. സെക്രട്ടറിയേറ്റ് അടക്കം…

ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം എട്ട് പേര്ക്കു കൂടി കൊവിഡ് ; 5 പേര്ക്ക് രോഗമുക്തി

കോട്ടയം: കോട്ടയം ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കു കൂടി ഇന്ന്(ജൂലെ 5, 2020) കൊവിഡ്…

സിപിഎമ്മോ വിചാരിച്ചാല് യുഡിഎഫിനെ തകര്ക്കാന് കഴിയില്ല;- ചെന്നിത്തല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : ഏ​​​​തെ​​​​ങ്കി​​​​ലും മാ​​​​ധ്യ​​​​മ​​​​മോ സി​​​​പി​​​​എ​​​​മ്മോ വി​​​​ചാ​​​​രി​​​​ച്ചാ​​​​ല്‍ യുഡിഎഫിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. യു​​​​ഡി​​​​എ​​​​ഫി​​​​നെ ത​​​​ക​​​​ര്‍​​​​ക്കാ​​​​നും കോ​​​​ണ്‍​ഗ്ര​​​​സ്…

കോവിഡ് വ്യാപനം; കൊച്ചിയിൽ നിയമങ്ങൾ ലംഘിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കി

കൊച്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് കൊച്ചിയിൽ പൊലീസിന്റെ പരിശോധന ശക്തമാക്കി. കലൂരിൽ അതിഥി തൊഴിലാളികൾ കൂട്ടം കൂടിയ സ്ഥലത്ത്…

ട്രിപ്പിള് ലോക്ക്ഡൗണ് നിയന്ത്രണങ്ങള് ബാധകമായ പ്രദേശങ്ങള്

തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ. തിങ്കളാഴ്‌ച്ച രാവിലെ ആറ് മണി മുതൽ ഒരാഴ്‌ച്ചത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്‌. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ…

ട്രിപ്പിള് ലോക്ഡൗണ്: തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും…

തലസ്ഥാന നഗരത്തില് കൂടുതല് നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്നു

തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക് ഡൗൺ ഏര്‍പ്പെടുത്തി. നാളെ രാവിലെ മുതൽ ഒരാഴ്ചത്തേക്കാണ് ട്രിപ്പിൾ ലോക് ഡൗൺ. ഒരാഴചത്തേക്ക് തിരുവനന്തപുരം…

കോവിഡ് ടെസ്റ്റുകളുടെ എണ്ണവും, വ്യാപ്തിയും വര്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത്

 കോവിഡ് ടെസ്റ്റുകളുടെ എണ്ണവും, വ്യാപ്തിയും  വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക്  കത്ത് നല്‍കി  കേരളത്തില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നത്്്് ആശങ്കപരത്തുന്നു….

സാമൂഹികവ്യാപന ഭീതി; തലസ്ഥാന നഗരത്തില് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു; ഒരാഴ്ചത്തേക്ക് കടുത്ത നിയന്ത്രണം

തിരുവനന്തപുരം: സാമൂഹിക വ്യാപന ഭീതി ഉയര്‍ന്നതോടെ തലസ്ഥാന നഗരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചു….

സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കൊവിഡ്; 38 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 225 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം…