Kerala

വി എസിനെതിരെയുള്ള കെ സുധാകരന്റെ പരാമര്ശം: പൊലീസിനെ സമീപിക്കാമെന്ന് ടിക്കാറാം മീണ

വി എസ് അച്യുതാനന്ദനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിയ അധിക്ഷേപത്തില്‍ പൊലിസിനെ സമീപിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം…

മരട് ഫ്ളാറ്റ് കേസ്; ജെയിൻ ബിൽഡേഴ്സിന്റെ ചെന്നൈയിലെ ഓഫീസിൽ റെയ്ഡ്

മരട് ഫ്‌ളാറ്റ് കേസുമായി ബന്ധപെട്ട് ജെയിൻ ബിൽഡേഴ്‌സിന്റെ ചെന്നൈയിലെ ഓഫീസിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി. ജെയ്ൻ കൺസ്ട്രക്ഷൻസ് ഉടമ…

ബസിൽ നിന്നു തെറിച്ചു വീണ വീട്ടമ്മ മരിച്ചു

മാവേലിക്കര:അമിത വേഗത്തിൽ തിരിഞ്ഞ ബസിൽ നിന്നു തെറിച്ചു വീണു തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം സുരേഷ് ഭവനം…

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ അഭിജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ കൊട്ടാരക്കര ഇടയം സ്വദേശി അഭിജിത്തിന് ജന്മനാടിന്റെ വികാരനിർഭരമായ യാത്രാമൊഴി. മൃതദേഹം പൂർണ ഔദ്യോഗിക…

പുത്തൻ കുരിശ്ശ് പള്ളിയിൽ സംഘർഷാവസ്ഥ; ഓർത്തഡോക്സ് വിഭാഗം പള്ളിയിലെത്തി പ്രാർത്ഥന ആരംഭിച്ചു

പുത്തൻ കുരിശ്ശ് പള്ളിയിൽ സംഘർഷാവസ്ഥ. യാക്കോബായ വിഭാഗത്തിന്റെ അധീനതയിലായിരുന്ന സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ സുപ്രിംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്‌സ് വിഭാഗം…

കൂടത്തായി കൊലപാതക പരമ്പര; മാത്യുവിനെ കൊലപ്പെടുത്തിയത് രഹസ്യങ്ങൾ പുറത്ത് വരാതിരിക്കാനെന്ന് ജോളി

കൂടത്തായിലെ ഓരോ കൊലപാതങ്ങളുടേയും കാരങ്ങൾ കണ്ടെത്തി അന്വേഷണ സംഘം. മാത്യുവിനെ കൊലപ്പെടുത്തിയത് രഹസ്യങ്ങൾ പുറത്ത് വരാതിരിക്കാനെന്ന് ജോളി പറഞ്ഞു. കൊലപാതകങ്ങളുടെ…

‘സയനൈഡ് കഴിച്ചു മരിക്കാൻ തീരുമാനിച്ചു’; പൊന്നാമറ്റത്ത് സയനൈഡ് കണ്ടെത്തി

കോഴിക്കോട് ∙ വീട്ടിൽ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിനെ തുടർന്നു പൊന്നാമറ്റം വീട്ടിൽ അർധരാത്രിയിൽ ജോളിയുമായി പൊലീസിന്റെ തെളിവെടുപ്പ്. കുപ്പിയിലാക്കി…

ജോളിക്കൊപ്പം ഷാജുവും സഖറിയാസും; ആറു മണിക്കൂറിലേറെ നീണ്ട് ചോദ്യം ചെയ്യല്- നിര്ണായക മൊഴികള് കിട്ടിയെന്ന് സൂചന

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജു, പിതാവ് സഖറിയാസ് എന്നിവരില്‍ നിന്ന് നിര്‍ണായക…

വാക്കുതർക്കം; അങ്കമാലിയിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

കൊച്ചി: അങ്കമാലി ചമ്പന്നൂരിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പെരുമ്പാവൂർ ആയത്തുപടി  ജോയലാണ് മരിച്ചത്. സുഹൃത്തായ ഇടുക്കി സ്വദേശി തെക്കേ…

സ്ഥിരമായി ലോട്ടറി അടിച്ചു, കാരണമന്വേഷിച്ച് നാട്ടുകാര്; ഒടുവില് പൊലീസിന്റെ പിടിയില്

പയ്യന്നൂര്‍: ലോട്ടറി അടിച്ചെന്ന് പറഞ്ഞ് സ്ഥിരമായി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. ഇരിക്കൂര്‍ പെരിവളത്ത് പറമ്പില്‍ റാഷിദാണ് പൊലീസിന്‍റെ പിടിയിലായത്. ലോട്ടറി…