Kerala

എം എ യൂസഫലിക്കെതിരായ സൈബര് ആക്രമണം: ഗള്ഫില് നിയമ നടപടി ആരംഭിച്ചു

ദുബായ്: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നവര്‍ക്കെതിരെ സൗദി അറേബ്യയടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളില്‍ നിയമ…

പാലായിൽ വെട്ടിലായി യുഡിഎഫ്, പരാതിയുമായി ജോസ് വിഭാഗം, കേരളാ കോൺഗ്രസിൽ പോര് മൂക്കുന്നു

കോട്ടയം: അപ്രതീക്ഷിതമായി ജോസഫ് നടത്തിയ നീക്കത്തിൽ അങ്കലാപ്പിലായിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. വിമത സ്ഥാനാർത്ഥിയായി അവസാന നിമിഷം ഒരാളെ ജോസഫ് കളത്തിലിറക്കുമെന്ന് യുഡിഎഫോ…

മലമ്പുഴ ഡാം ഷട്ടറുകൾ തുറന്നു; ജാഗ്രത നിർദേശം

പാ​ല​ക്കാ​ട്: മ​ഴ ശക്തമായതോടെ മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. നാ​ല് ഷ​ട്ട​റു​ക​ള്‍ അ​ഞ്ച് സെ​ന്‍റി മീ​റ്റ​ര്‍ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത്…

ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല, ആത്മഹത്യയെന്ന് സിബിഐ

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്‍റേത് ആത്മഹത്യയാണെന്ന് സിബിഐ. ശ്രീജിവിന്‍റെ ആത്മഹത്യാകുറിപ്പും ശാസ്ത്രീയ തെളിവുകളും ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ റിപ്പോർട്ട്. ശ്രീജിവ് ആറ്റിങ്ങലിൽ…

കഴുത്തിൽ നഖം കൊണ്ടുള്ള പാടുകൾ ഉണ്ടായിരുന്നെന്ന് അഭയ കേസില് സാക്ഷി മൊഴി

തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ കഴുത്തിന്‍റെ ഇരുവശവും നഖം കൊണ്ട് മുറിഞ്ഞ പാടുകൾ ഉണ്ടായിരുന്നതായാണ് സാക്ഷി വര്‍ഗീസ് ചാക്കോയുടെ മൊഴി നൽകിയത്….

യുവാവിനെ മോഷണക്കേസിൽ കുടുക്കി, ജയിലിലിട്ടു: പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം∙ നിരപരാധിയായ യുവാവിനെ മോഷണക്കേസിൽ കുടുക്കിയ പൊലീസുകാർക്കു സസ്പെൻഷൻ. തിരുവനന്തപുരം വെള്ളറട സ്റ്റേഷനിലെ മുൻ സിഐയ്ക്കും എസ്ഐയ്ക്കുമെതിരെയാണു നടപടി. മോഷണക്കേസിൽ…

മഹാപ്രളയത്തില് ജോണിന് നഷ്ടം രണ്ടു കോടി; സര്ക്കാര് അനുവദിച്ചത് 1.2 ലക്ഷം

ഇടുക്കി: നൂറ്റാണ്ടുകണ്ട മഹാപ്രളയത്തില്‍ ഒലിച്ചുപോയത് രണ്ടുകോടി രൂപ. സര്‍ക്കാര്‍ അനുവദിച്ചത് 1.2 ലക്ഷം രൂപ. താന്നിക്കണ്ടം കുബിളുവേലിയില്‍ ജോണിനാണ് മഹാപ്രളയത്തില്‍…

കേരളതീരത്ത് ക്രൂസ്ഷിപ്പ് ട്രിപ്പുമായി സ്പെഷ്യല് കെയര് ഹോളിഡേയ്സ്

കൊ​ച്ചി: ​സ്പെ​ഷ്യ​ല്‍ കെ​യ​ര്‍ ഹോ​ളി​ഡേ​യ്സ്, വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ല്ലാ​സ യാ​ത്ര​യ്ക്ക് എ​ത്തു​ന്ന ഓ​രോ വി​നോ​ദ​സ​ഞ്ചാ​രി​യ്ക്കും പ​ര​മാ​വ​ധി സു​ര​ക്ഷ​യും വ്യ​ക്തി​ഗ​ത​മാ​യ ശ്ര​ദ്ധ​യും…

കൂടുതൽ ദൂരം താണ്ടാൻ കൊച്ചി മെട്രൊ: പുതിയ പാത ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊ​​​ച്ചി: കൊച്ചി മെട്രൊയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മഹാരാജാസ്…

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി അന്തരിച്ചു

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം പ്രസിഡന്‍റും ഗുരുധർമ പ്രകാശസഭയിലെ മുതിർന്ന അംഗവുമായ സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി (72) അന്തരിച്ചു. ശ്വാസതടസവും…