Kerala

എസ്എഫ്ഐ പാനലിൽ പത്രിക നല്കി; പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച ബിജെപിക്കാര് അറസ്റ്റില്

തലശ്ശേരി: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് എസ്എഫ്ഐ പാനലിൽ പത്രിക നൽകിയ വിദ്യാർത്ഥിനിയെ ബലം പ്രയോ​ഗിച്ച് പത്രിക പിൻവലിപ്പിക്കാൻ ശ്രമിച്ച അഞ്ച്…

പള്ളിക്കലാറിലെ നീരൊഴുക്ക് സുഗമമാക്കും; 15 ദിവസത്തിനകം പണിപൂർത്തിയാക്കണമെന്ന് കളക്ടറുടെ നിർദ്ദേശം

കൊല്ലം: പള്ളിക്കലാറിലെ നീരൊഴുക്ക് സുഗമമാക്കാൻ അടിയന്തര നടപടിയുമായി ജില്ലാ കളക്ടർ. ചെക്ക് ഡാമിന് ഇരുവശത്തേക്കുമുള്ള നീരൊഴുക്ക് സുഗമമാക്കാൻ 15 ദിവസത്തിനകം…

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്യു സംഘർഷം; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: ​ഗവൺമെന്റ് ലോ കോളേജിൽ ഇന്ന് രാവിലെയുണ്ടായ എസ്എഫ്ഐ- കെഎസ്‍യു സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി…

ബാണാസുര സാഗർ ഡാമിന്റെ മൂന്നാമത്തെ ഷട്ടർ തുറന്നു; ജാഗ്രത നിർദേശം

സുല്‍ത്താന്‍ ബത്തേരി: നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറും തുറന്നു. നേരത്തെ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍…

പാലാ എന്സിപിക്ക്; മാണി സി. കാപ്പൻ ഇടതുസ്ഥാനാർഥിയായേക്കും

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പൻ ഇടതുസ്ഥാനാർത്ഥി ആകുമെന്ന് സൂചന നൽകി എന്‍സിപി  സംസ്ഥാന പ്രസിഡന്‍റ് തോമസ് ചാണ്ടി എംഎൽഎ….

വിധിയിൽ തൃപ്തനല്ല; ചാക്കോ ശിക്ഷിക്കപ്പെടണമെന്ന് കെവിന്റെ അച്ഛൻ

കോട്ടയം: വിധിയിൽ പൂർണ തൃപ്തനല്ലെന്ന് കെവിന്‍റെ അച്ഛൻ രാജൻ ജോസഫ്. മൂന്നോ നാലോ പേർക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കേസ്…

കെവിൻ വധക്കേസ്: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കോട്ടയം: കെവിൻ വധക്കേസിലെ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. 25,000 രൂപ പിഴയും കോടതി വിധിച്ചു. കോട്ടയം പ്രിൻസിപ്പൽ സെഷൻ കോടതിയാണ്…

പച്ചക്കറി വില കുതിക്കുന്നു

കൊ​ച്ചി:​ ഓ​ണ​മെ​ത്താ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ പ​ച്ച​ക്ക​റി വി​ല കു​തി​ക്കു​ന്നു.​ഒ​രു​മാ​സ​ത്തി​നി​ടെ ഇ​ര​ട്ടി​യോ​ള​മാ​യാ​ണ് പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല വ​ർ​ധി​ച്ച​ത്. പ​ച്ച​ക്ക​റി​ക​ള്‍ക്കെ​ല്ലാം വി​ല…

സ്വർണവിലയിൽ വീണ്ടും വർധനവ്

കൊ​ച്ചി:സ്വ​ർ​ണ വി​ല​ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് പ​വ​ന് 320 രൂ​പ​യു​ടെ വ​ര്‍​ധ​നവായാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മി​ന് വർധിച്ചത് 40 രൂ​പയാണ്.  ഒ​രു…