Kerala

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വർണ്ണ തൊഴിലാളിയാകുന്നു

കെ.ജിമനോജ്കുമാർമരുതംകുഴി ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിർത്തലാക്കിയതിനെതിരെ ‘ അഡ്വ സുമേഷ് അച്ചുതന്റെ നേതൃത്വത്തിൽ നടക്കുന്ന പൊന്നുരുക്ക് സമരത്തിലാണ്…

സെബിയുടെ ഉത്തരവ് മറച്ചു വച്ചു”; ഇ – മൊബിലിറ്റി പദ്ധതിയിൽ മുഖ്യമന്ത്രി കബളിപ്പിക്കുന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഇ- മൊബിലിറ്റി പദ്ധതിയിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും വിടാതെ പ്രതിപക്ഷ നേതാവ്.  അഴിമതി ആരോപണത്തിന് മറുപടി പറഞ്ഞ…

സംസ്ഥാനത്ത് ഇന്ന് 131 പേര്ക്ക് കോവിഡ്-19 : ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകള്

തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും…

ബത്തേരിയിൽ തക്കാളിപ്പെട്ടിയിൽ ഒളിപ്പിച്ച് കടത്തിയ അരക്കോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടി

സുൽത്താൻ ബത്തേരി: ബത്തേരി മുത്തങ്ങ ചെക്ക് പോസ്റ്റിൽ അരകോടിയോളം  രൂപയുടെ കുഴൽപ്പണം പിടികൂടി. പച്ചക്കറി വാഹനത്തിൽ കടത്തിയ പണമാണ് നാർക്കോട്ടിക്…

ജോസ് കെ മാണിയെ യുഡിഎഫില് നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ലെന്ന് ഉമ്മന് ചാണ്ടി

ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ലെന്ന് ഉമ്മന്‍ ചാണ്ടി. ഇത് അടഞ്ഞ അധ്യായമല്ല, ഇനിയും ചര്‍ച്ചക്ക്…

കെഎസ്ആര്‍ടിസിക്ക് സര്‍വീസ് സമീപ ജില്ലകളിലേക്ക് മാത്രം സ്വകാര്യ ബസുകള്‍ക്ക് കാസര്‍ഗോഡ് വരെയും പോകാം

കെ.ജി മനോജ് കുമാർ മരുതംകുഴി കെഎസ്ആര്‍ടിസിക്ക് സര്‍വീസ് സമീപ ജില്ലകളിലേക്ക് മാത്രം സ്വകാര്യ ബസുകള്‍ക്ക് കാസര്‍ഗോഡ് വരെയും പോകാം കെഎസ്ആര്‍ടിസിക്ക്…

ലേണേഴ്സ് ലൈസന്സ് ടെസ്റ്റുകള് ജുലൈ ഒന്ന് മുതല് പുനരാരംഭിക്കുന്നു

ടെസ്റ്റുകള്‍ ഓണ്‍ലൈന്‍ വഴി തിരുവനന്തപുരം: കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ജുലൈ ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്ന്…

യു ഡി എഫ് തകരുമ്പോള് അവരുടെ വെന്റിലേറ്ററാകാന് ഞങ്ങള്ക്കാവില്ല – കാനം രാജേന്ദ്രന്

തിരു:- യു ഡി എഫ് ദുര്‍ബലപ്പെടുമ്പോള്‍ അതില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും അവരുടെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കാന്‍…

ലാപ്ടോപ് ആവശ്യമുള്ള മുഴുവൻ കുട്ടികൾക്കും ലാപ്ടോപ് നൽകാൻ കെഎസ് എഫ്ഇ തയ്യാർ

ലാപ്ടോപ് ആവശ്യമുള്ള മുഴുവൻ കുട്ടികൾക്കും ലാപ്ടോപ് നൽകാൻ കെഎസ് എഫ്ഇ തയ്യാർ . ഇതിനു വേണ്ടി ചെയ്യേണ്ടത് 500 രൂപ…