Kerala

കൂടത്തായി: അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി

തി​രു​വ​ന​ന്ത​പു​രം: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി ലോക്നാഥ് ബെ​ഹ്റ. മൃ​ത​ദേ​ഹ​ങ്ങ​ളി​ലെ സ​യ​നൈ​ഡ് ഉ​പ​യോ​ഗ​ത്തി​ന്‍റെ തെ​ളി​വ് ക​ണ്ടെ​ത്തു​ക…

യു എ ഇയിലേക്ക്നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം

യു.എ.ഇയിലെ പ്രശസ്തമായ  ആശുപത്രിയിലേയ്ക്ക് നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന തൊഴിലവസരം. ബി എസ് സി നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റൽ…

പുകവലി നിരോധനം നടപ്പാക്കുന്നതിന് വേഗം കൂട്ടണം- ജസ്റ്റീസ് നാരായണ കുറുപ്പ്

ആലപ്പുഴ: പൊതുനിരത്തിൽ പുകവലി നിരോധനം നടപ്പിലാക്കിയെങ്കിലും നിയമം നടപ്പിലാക്കുന്ന കാര്യത്തിൽ വേഗം കൂട്ടണമെന്ന്  ജസ്റ്റീസ് കെ.നാരായണ കുറുപ്പ് പറഞ്ഞു. പുകയിലയുടെ…

തടവറയിൽ നിന്നും ഫ്രീഡം എൽഇഡി ബൾബുകൾ

കൊ​ച്ചി: കേ​ര​ള​ത്തെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കാ​ൻ ത​ട​വ​റ​യി​ൽ നി​ന്നും “ഫ്രീ​ഡം എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ’. സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യി ത​ട​വു​കാ​ർ നി​ർ​മി​ക്കു​ന്ന ബ​ൾ​ബു​ക​ൾ വി‌​പ​ണി​യി​ൽ എ​ത്തി….

സയനൈഡ് അല്ലാത്ത വിഷ വസ്തുക്കളും ഉപയോഗിച്ചു?

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി​യി​ലെ കൊ​ല​പാ​ത​ക​ത്തി​ൽ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ  ആ​ദ്യ ഭ​ർ​ത്താ​വ് ഒ​ഴി​കെ മ​റ്റ് അ​ഞ്ചു പേ​രു​ടെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള നി​ര്‍ണാ​യ​ക വി​വ​ര​ങ്ങ​ള്‍ കൂ​ടി…

മരണങ്ങളിൽ ഇപ്പോൾ ജോളിയെ സംശയം; മകന് പങ്കില്ല: മലക്കം മറിഞ്ഞ് ഷാജുവിന്റെ പിതാവ് സക്കറിയ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിക്കെതിരെ രണ്ടാം ഭർത്താവ് ഷാജുവിന്‍റെ പിതാവ് സക്കറിയ. ജോളിയുടെ നീക്കങ്ങളിൽ ഇപ്പോൾ സംശയം…

ഭാര്യയേയും മകളേയും ജോളി കൊന്നതാണെന്ന് ഷാജുവിന് അറിയാമെന്ന് വെളിപ്പെടുത്തല്

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തന്‍റെ ആദ്യഭാര്യയായ സിലിയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് മുഖ്യപ്രതി…

കുമ്മനത്തിന്റെ പഴയ കാലം കേരളം മറന്നിട്ടില്ല’; കടകംപള്ളിയുടെ മറുപടി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും കുമ്മനം രാജശേഖരനും തമ്മില്‍ നടക്കുന്ന രാഷ്ട്രീയ വാക് പോര് കൂടുതല്‍…

മലയാളി ശാസ്ത്രജ്ഞന്റെ മരണം; സ്വവർഗ രതിക്ക് ശേഷമുള്ള തർക്കത്തെ തുടർന്ന്

ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് സ്വകാര്യ ലബോറട്ടറിയിലെ ടെക്‌നീഷ്യൻ ജെ….