Kerala

കൈയ്യും കാലും കെട്ടിയിട്ടാണോ എന്നെ വിലക്കുക; വിലക്കിനെതിരെ ആഞ്ഞടിച്ച് ഷെയ്ന് നിഗം

കൊച്ചി: തന്നെ സിനിമയില്‍ നിന്നും വിലക്കാനുള്ള നിര്‍മ്മാതാക്കളുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ ഷെയ്ന്‍ നിഗം. വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ മിനിഞ്ഞാന്ന്…

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കെഎസ്യു പ്രവർത്തകന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി. എസ്എഫ്ഐ നേതാവ് മഹേഷ് കെഎസ്‍യു പ്രവർത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ…

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ചികിത്സക്ക് നിയന്ത്രണം വരുന്നു. സൗജന്യ ചികിത്സക്കായി കർശന ഉപാധികളാണ് ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി മുന്നോട്ട് വെച്ചത്….

സവാള വിലയെ പിടിച്ചുകെട്ടാൻ ഈജിപ്തിൽനിന്ന് ഇറക്കുമതി

മുംബൈ ∙ കുതിച്ചുയരുന്ന സവാള വിലയെ പിടിച്ചുകെട്ടാൻ ഈജിപ്തിൽനിന്ന് ഇറക്കുമതി. പൊതുമേഖലാ വ്യാപാര സ്ഥാപനമായ എം‌എം‌ടി‌സിയെയാണ് ഇതിനായി കേന്ദ്ര സർക്കാർ…

തൃപ്തി ദേശായി മലയ്ക്കില്ല, രാത്രി മടങ്ങും; ഒരു യുവതിയെയും മല കയറ്റില്ലെന്ന് മന്ത്രി ബാലൻ

കൊച്ചി∙ ശബരിമലയിലേക്കില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ്‌ തൃപ്തി ദേശായി. രാത്രി 12.20-ന്റെ വിമാനത്തിൽ മടങ്ങുമെന്നും തൃപ്തി പറഞ്ഞു. അതേസമയം, തൃപ്തി…

തൃപ്തി ദേശായിയുടെ ശബരിമല സന്ദര്ശനത്തില് ഗൂഢാലോചന; തൃപ്തി ദേശായിയുടെ ശബരിമല സന്ദര്ശനത്തില് ഗൂഢാലോചന; തീര്ത്ഥാടന കാലത്തെ അലങ്കോലപ്പെടുത്താന് അനുവദിക്കില്ല

ശബരിമല സന്ദര്‍ശനത്തിനായി തൃപ്തി ദേശായിയുടെ നേതൃത്വത്തിലെത്തിയ സംഘത്തിന് പിന്നില്‍ ശബരിമല തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍….

ആത്മജ്ഞാനത്തിന്റെ പൊരുളേകി ഭാഗവതപാരായണം

അ​യ്യ​പ്പ​ദ​ര്‍ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്തെ​ത്തു​ന്ന ഭ​ക്ത​ര്‍ക്ക് ആ​ത്മ​ജ്ഞാ​ന​ത്തി​ന്‍റെ പൊ​രു​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന ഭാ​ഗ​വ​ത​പാ​രാ​യ​ണം. അ​ഖി​ല കേ​ര​ള പു​രാ​ണ​പാ​രാ​യ​ണ ക​ലാ​സം​ഘ​ട​ന​യാ​ണ് 2004ല്‍ ​ആ​രം​ഭി​ച്ച ഭാ​ഗ​വ​ത​പാ​രാ​യ​ണം ഇ​ന്നും…

ടെലഗ്രാം ആപ്പിന്റെ പ്രവര്ത്തനം നിയമവിരുദ്ധമെന്ന് പൊലീസ്

ടെലഗ്രാം ആപ്പിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് പൊലീസ് ഹൈക്കോടതിയില്‍. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെ പറുദീസയാണ് ടെലഗ്രാം ആപ്പെന്നും അതിനെ നിയന്ത്രിക്കണമെന്നും കേരളാ…

ജിഎസ്ടി; കേന്ദ്രം നൽകാനുള്ളത് 2900 കോടി; കേരളം സുപ്രീംകോടതിയിലേക്ക്

ജിഎസ്‌ടി നിയമം വ്യവസ്ഥ ചെയ്‌തിട്ടുള്ള ദ്വൈമാസ നഷ്ടപരിഹാരതുകയുടെ ഒക്ടോബറിലെ തവണ ഇനിയും കേന്ദ്രസർക്കാർ നൽകിട്ടില്ല. കേരളത്തിന് 1600 കോട‌ിയാണ്‌ ലഭിക്കാനുള്ളത്‌….

ബിന്ദു അമ്മിണിയെ ആക്രമിച്ച ഹിന്ദു ഹെൽപ്ലൈൻ കോർഡിനേറ്റർ പിടിയിൽ

കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്‍തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്പ്രേ അടിച്ചയാൾ പിടിയിൽ. ഹിന്ദു ഹെല്പ് ലൈൻ കോർഡിനേറ്റർ…