Kerala

സഭാതര്ക്കം: തൃശ്ശൂര് മാന്ദാമംഗലത്ത് പ്രകടനം നടത്തിയ യാക്കോബായ വിഭാഗത്തെ പൊലീസ് തടഞ്ഞു

സഭാ തര്‍ക്കം നിലനില്‍ക്കുന്ന തൃശ്ശൂര്‍ മാന്ദാമംഗലത്ത് യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം. അനുമതി നിഷേധിച്ചിട്ടും പ്രകടനം നടത്തിയ യാക്കോബായ വിഭാഗത്തെ പൊലീസ്…

സുനിലിന്റെ സംശയം വെറുതെയായില്ല; മരം കടപുഴകി, വൻ അപകടം ഒഴിവായതിങ്ങനെ

കൂരോപ്പട ∙ മരം ഒടിഞ്ഞു വീഴാൻ സാധ്യതയുണ്ടെന്ന മരം വെട്ടുകാരന്റെ സംശയം വെറുതെ ആയില്ല. ഒടിഞ്ഞു വീഴാൻ ഒരുങ്ങുന്ന മരത്തിന്റെ…

മണികണ്ഠേശ്വരത്ത് സിപിഎം-ബിജെപി സംഘർഷം: പത്തിലധികം പേര്ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മണികണ്ഠേശ്വരത്ത് സിപിഎം-ബിജെപി സംഘർഷം. ‍ഡിവൈഎഫ്ഐ പതാക ദിനത്തോടനുബന്ധിച്ചാണ് പ്രശ്നങ്ങളുണ്ടായത്. നേരത്തെ തന്നെ ബിജെപി-സിപിഎം തർക്കം നിലനിൽക്കുന്ന സ്ഥലമാണ്…

വാതിലുകളും ജനാലകളും വിട്ടുകിട്ടണം; പരാതിയുമായി ജസ്റ്റിസ് കെ ബാലകൃഷ്ണന് നായര് കമ്മിറ്റിയെ സമീപിച്ച് ഫ്ളാറ്റ് ഉടമകള്

മരടില്‍ പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ട ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ വാതിലുകളും ജനലുകളും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ പരാതിയുമായി ജസ്റ്റിസ് കെ ബാലകൃഷ്ണന്‍…

ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്

സമൂഹ മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്. തിരുവനന്തപുരം മണക്കാട് സ്വദേശി ആഷിഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…

വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; ഡിജിപിയോട് റിപ്പോർട്ട് തേടി

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥികളെ അറസ്റ്റ്…

യൂസഫലി ഇടപെട്ടു; ദുരിതപർവം താണ്ടി മൂസക്കുട്ടി ജന്മനാട്ടിൽ

അ​ബു​ദാ​ബി: കേ​സും ജ​യി​ല്‍ വാ​സ​വും യാ​ത്രാ​വി​ല​ക്കു​ക​ളു​മെ​ല്ലാം ചേ​ർ​ന്ന 15 വ​ർ​ഷ​ത്തെ ദു​രി​ത​പ​ർ​വം താ​ണ്ടി മൂ​സ​ക്കു​ട്ടി അ​വ​സാ​നം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. പ​ട്ടാ​മ്പി…

പെടേനയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

കണ്ണൂർ പെടേനയിലെ നാല് ക്വാറികളുടെ പ്രവർത്തനം നിർത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ക്വാറികളെ പേടിച്ച് ഒരു സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും…

എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന്

2019ലെ എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന്. നോവലിസ്റ്റും ചെറുകഥാ കൃത്തും രാഷ്ട്രീയചിന്തകനുമായ ആനന്ദിന്റെ സാഹിത്യമേഖലയിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്….