Kerala

ബി.ജെ.പി. അധ്യക്ഷസ്ഥാനത്തേക്ക് സുരേഷ് ഗോപിയും പരിഗണനയിൽ

തിരുവനന്തപുരം: ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക്‌ നടനും എം.പി.യുമായ സുരേഷ് ഗോപിയും ദേശീയ നേതൃത്വത്തിന്റെ പരിഗണനയിൽ. ദേശീയ അധ്യക്ഷൻ അമിത് ഷായുമായി സുരേഷ്…

സംസ്ഥാനത്ത് പൊതുവിപണിയിലെത്തുന്ന അമ്പതുശതമാനം സുഗന്ധവ്യഞ്ജനങ്ങളിലും അനുവദനീയമായതിൽ കൂടുതൽ വിഷാംശം

കോട്ടയം: സംസ്ഥാനത്ത് പൊതുവിപണിയിലെത്തുന്ന അമ്പതുശതമാനം സുഗന്ധവ്യഞ്ജനങ്ങളിലും അനുവദനീയമായതിൽ കൂടുതൽ വിഷാംശം. കേരള കാർഷിക സർവകലാശാലയിലെ ഗവേഷണവിഭാഗം 2019 ജനുവരി മുതൽ ജൂൺ…

കരമന കേസ്; ദുരൂഹത വര്ധിപ്പിച്ച് ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്ട്ട്

കരമന കൂടത്തില്‍ തറവാട്ടിലെ മരണങ്ങളില്‍ ദുരൂഹ വര്‍ധിപ്പിച്ച് ഒടുവില്‍ മരിച്ച ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം. മരണകാരണം തലയ്‌ക്കേറ്റ…

ഡാം തകരുമെന്ന് വ്യാജ വാര്ത്ത; കേസെടുക്കാന് ജില്ലാ കളക്ടറുടെ നിര്ദേശം

പത്തനംതിട്ട: കക്കി ഡാം തകരുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. വ്യാജ വാര്‍ത്ത നല്‍കിയ…

മഞ്ജു വാര്യര് കേസ്: ക്രൈംബ്രാഞ്ച് സാക്ഷി മൊഴികൾ രേഖപ്പെടുത്തി

തൃശൂര്‍: ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യര്‍ നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു. സാക്ഷികളുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ഒടിയൻ സിനിമയുടെ…

താനൂരില് ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയത് 9 പേര് ചേര്ന്നെന്ന് പ്രതികള്; രണ്ട് പ്രതികള് മുങ്ങി

തിരൂർ: മലപ്പുറം താനൂരിലെ അഞ്ചുടിയിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത് ഒമ്പത് പേരെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പൊലീസ്….

സംഘാടകർ ചതിച്ചു; ഉത്ഘടനത്തിനെത്തിയ നൂറിൻ ഷെരീഫിന്റെ മൂക്കിന് ജനങ്ങളുടെ ആക്രമണത്തിൽ പരിക്ക്

മലയാളത്തിന്റെ പ്രിയ നടി നൂറിൻ ഷെരീഫിന് മഞ്ചേരിയിൽ ഉത്ഘടനത്തിന് എത്തിയപ്പോൾ ജനങ്ങളുടെ ആക്രമണത്തിൽ പരിക്ക്. മഞ്ചേരിയിൽ ഒരു ഹൈപ്പർമാർകെറ്റ് ഉത്‌ഘാടനം…

ആറുപേരെ കൊന്നെന്ന് ജോളി പറഞ്ഞതായി പിതാവിന്റെ വെളിപ്പെടുത്തൽ

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പരമ്പര ​കേ​സി​ൽ അ​ന്വേ​ഷ​ണ ​സം​ഘ​ത്തി​നു മു​ന്നി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്രധാനപ്രതി ജോ​ളി​യു​ടെ പി​താ​വ് ജോ​സ​ഫും സഹോദരങ്ങളും. ക​ല്ല​റ…

നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. ഉപതെരഞ്ഞെടുപ്പിൽ നേടിയ മികച്ച…

കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്ഡ്

ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിലെ പാളിച്ചകള്‍ക്ക് കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 2016…