Kerala

പാലാ എന്സിപിക്ക്; മാണി സി. കാപ്പൻ ഇടതുസ്ഥാനാർഥിയായേക്കും

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പൻ ഇടതുസ്ഥാനാർത്ഥി ആകുമെന്ന് സൂചന നൽകി എന്‍സിപി  സംസ്ഥാന പ്രസിഡന്‍റ് തോമസ് ചാണ്ടി എംഎൽഎ….

വിധിയിൽ തൃപ്തനല്ല; ചാക്കോ ശിക്ഷിക്കപ്പെടണമെന്ന് കെവിന്റെ അച്ഛൻ

കോട്ടയം: വിധിയിൽ പൂർണ തൃപ്തനല്ലെന്ന് കെവിന്‍റെ അച്ഛൻ രാജൻ ജോസഫ്. മൂന്നോ നാലോ പേർക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കേസ്…

കെവിൻ വധക്കേസ്: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കോട്ടയം: കെവിൻ വധക്കേസിലെ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. 25,000 രൂപ പിഴയും കോടതി വിധിച്ചു. കോട്ടയം പ്രിൻസിപ്പൽ സെഷൻ കോടതിയാണ്…

പച്ചക്കറി വില കുതിക്കുന്നു

കൊ​ച്ചി:​ ഓ​ണ​മെ​ത്താ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ പ​ച്ച​ക്ക​റി വി​ല കു​തി​ക്കു​ന്നു.​ഒ​രു​മാ​സ​ത്തി​നി​ടെ ഇ​ര​ട്ടി​യോ​ള​മാ​യാ​ണ് പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല വ​ർ​ധി​ച്ച​ത്. പ​ച്ച​ക്ക​റി​ക​ള്‍ക്കെ​ല്ലാം വി​ല…

സ്വർണവിലയിൽ വീണ്ടും വർധനവ്

കൊ​ച്ചി:സ്വ​ർ​ണ വി​ല​ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് പ​വ​ന് 320 രൂ​പ​യു​ടെ വ​ര്‍​ധ​നവായാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മി​ന് വർധിച്ചത് 40 രൂ​പയാണ്.  ഒ​രു…

പാല ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്ത്ഥി ആരാകുമെന്ന് യുഡിഎഫ് യോഗത്തില് തീരുമാനമായില്ല

തിരുവനന്തപുരം: പാല ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല. കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളില്‍ സമവായമുണ്ടാക്കാനാണ് യുഡിഎഫിന്റെ തീരുമാനം…

പ്രായപൂര്ത്തിയാകാത്ത വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച സംഭവം; പൊലിസിന് പിടികൊടുക്കാതെ അറബി അധ്യാപകന് മഷൂദ് കോടതിയില് കീഴടങ്ങി

മലപ്പുറം: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ കീഴടങ്ങി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അറബി അധ്യാപകന്‍ മഷൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍…

ചെക്ക് കേസ്: തുഷാറും നാസിലും അജ്മാന് കോടതിയില്; കൂടുതല് തെളിവു നല്കി

ദുബായ്∙ ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയും പരാതിക്കാരന്‍ നാസില്‍ അബ്ദുള്ളയും അജ്മാന്‍ കോടതിയില്‍ ഹാജരായി. തുഷാറിനെതിരെ കൂടുതല്‍ തെളിവുകള്‍ നാസില്‍…

എയര് ഇന്ത്യക്ക് ഇന്ധനത്തിന് പണമില്ല: കൊച്ചി–ദുബായ് വിമാനം 4 മണിക്കൂർ വൈകി

കൊച്ചി∙ ഇന്ധനം നിറയ്ക്കാൻ പണമില്ലാത്തതിനാൽ എയർ ഇന്ത്യയുടെ കൊച്ചി–ദുബായ് വിമാനം നാലു മണിക്കൂർ വൈകി. രാവിലെ 9.15 ന് പുറപ്പെടേണ്ട…