Kerala

ബാലഭാസ്കറിന് മാനേജര്മാര് മനോരോഗത്തിനുള്ള മരുന്ന് നല്കി; വെളിപ്പെടുത്തലുമായി അമ്മ ശാന്തകുമാരി

തിരുവനന്തപുരം : ബാലഭാസ്‌കറിന് മാനേജര്‍മാര്‍ മനോരോഗത്തിനുള്ള മരുന്ന് നല്‍കിയെന്ന് അമ്മ ശാന്തകുമാരി. ചെറുപ്പം മുതലേ കൂട്ടുകാരെന്നു പറഞ്ഞാല്‍ ബാലുവിന് ജീവനാണ്….

ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ കുറച്ചു; പുതുക്കിയ പിഴ ഇങ്ങനെ…

വാഹന ഉപയോക്താക്കളുടെ എതിര്‍പ്പു കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമലംഘനങ്ങള്‍ക്ക് നിലവിലെ കോമ്പൗണ്ടിംഗ് നിരക്ക് ഗണ്യമായി കുറയ്ക്കാന്‍…

വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാന് സര്ക്കാര് അനുമതി

തിരുവനന്തപുരം: കശുമാങ്ങ, ചക്ക, വാഴപ്പഴം മുതലായ പഴങ്ങളില്‍ നിന്നും മറ്റു  കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യവും വൈനും…

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതി അറസ്റ്റിൽ, ആരോപണം തെറ്റെന്ന് ഉണ്ണിത്താൻ

കാസർകോട്: മഞ്ചേശ്വരത്തെ 42-ാം ബൂത്തിൽ കള്ളവോട്ടിന് ശ്രമം. തന്‍റെ അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ പേരിൽ വോട്ട് ചെയ്യാൻ നബീസ എന്ന…

അഫീലിന്റെ മരണം: കൂടുതല് അന്വേഷണം വേണമെന്ന് അഞ്ജു ബോബി ജോര്ജ്

തിരുവനന്തപുരം: സ്കൂള്‍ കായികമേളക്കിടെ ജാവലിന്‍ ത്രോ തലയില്‍ പതിച്ച് വിദ്യാര്‍ത്ഥിയായ അഫീല്‍ ജോണ്‍സണ്‍ മരിക്കാനിടയായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന്…

എൻ.എസ്.എസിന്റെ വക്കീൽ നോട്ടീസ്ടിക്കാറാം മീണ മാപ്പുപറയണമെന്നാവശ്യപ്പെട്ട്

ചങ്ങനാശ്ശേരി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയ്ക്ക് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ വക്കീൽനോട്ടീസ് അയച്ചു. കേരളത്തിൽ എൻ.എസ്.എസ്. വർഗീയമായ പ്രവർത്തനം നടത്തുന്നു…

പേമാരി തുടരും; ജാഗ്രതയിൽ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസംകൂടി കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചൊവ്വാഴ്ചയും ബുധനാഴ്ചയും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അതിജാഗ്രതാ നിർദേശം…

സിലിക്ക് ബോധം പോയത് ജോളി വെള്ളം നല്കിയ ശേഷം

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി സെബാസ്റ്റ്യനെ (43) കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക മൊഴിയുമായി സിലിയുടെ മകന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്…

റോയിയുടെ മൊബൈല് നമ്പർ ജോൺസണ്; മരണശേഷം സ്വന്തം പേരിലേക്ക് മാറ്റി

കോഴിക്കോട്∙ കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ജോസഫിന്റെ സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരന്‍ ജോണ്‍സണ്‍ ഉപയോഗിച്ചത് റോയ് തോമസിന്റെ മൊബൈല്‍ നമ്പര്‍….

26–ാം നിലയിലെ ലിഫ്റ്റിൽ നിന്നും താഴേക്ക് പതിച്ചു; മലയാളി യുവാവിന് ദുബായിൽ രണ്ടാം ജന്മം

ദുബായ് ∙ ദുബായിൽ എലവേറ്റർ (ലിഫ്റ്റ്) മെക്കാനിക്കായ തൃശൂർ സ്വദേശി ഫ്ലേറ്റിൻ ബേബിയുടെ രണ്ടാം ജന്മമാണിത്. ബഹുനില കെട്ടിടത്തിന്റെ 26–ാം…