Kerala

പ്രായം തളര്ത്താത്ത പോരാളിവി എസ്

1923 ഒക്ടോബര്‍ 20 -നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍…

ഉറ്റ സുഹൃത്തിനെ തള്ളിപ്പറഞ്ഞ് റാണി, വീട് കൊയിലാണ്ടിയില്; പിടികൂടാതിരിക്കാന് താമസിച്ചിരുന്നത് ബന്ധുവീട്ടില്

ജോളി ജോസഫിനെ തള്ളി പറഞ്ഞ് ഉറ്റസുഹൃത്ത് റാണി. കേസില്‍ അതിനിര്‍ണ്ണായക വ്യക്തിയാണ് റാണിയെന്നാണ് പൊലീസ് വിലയിരുത്തല്‍. അതിനാടകീയമായാണ് റാണി ഇന്ന്…

റോയി മരിക്കുന്നതിന് മുമ്പ് ജോളിക്ക് ഷാജുവും ജോണ്സനുമായി ബന്ധം?

കൂടത്തായി കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളി ജോസഫുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഇനിയും ഒടുങ്ങിയിട്ടില്ല. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ ഫോണ്‍നമ്പര്‍…

പോലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ആനയറയില് വിപിൻ വധം പ്രതികൾ പൊലീസിനുമുന്നില് കീഴടങ്ങി

തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ ആറംഗസംഘം പൊലീസിനുമുന്നില്‍ കീഴടങ്ങി. പൊലീസ് സ്റ്റേഷനു മുന്നിലെത്തിയ സംഘത്തോട് പൊലീസുകാർ ചോദിച്ചു. എന്താണ്…

കനത്ത മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (21.10.2019) അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം,…

ജാതി-മത സംഘടനകൾ പരസ്യമായി വോട്ട് അഭ്യർഥിക്കുന്നത് ചട്ടലംഘനം തന്നെ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

തി​രു​വ​ന​ന്ത​പു​രം:ജാ​തി-​മ​ത സം​ഘ​ട​ന​ക​ൾ പ​ര​സ്യ​മാ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത് ച​ട്ട​ലം​ഘ​നം ത​ന്നെ​യാ​ണെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫിസ​ർ ടി​ക്കാ​റാം മീ​ണ. രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ങ്കി​ൽ രാ​ഷ്ട്രീ​യ…

നെയ്യാറ്റിൻകരയിൽ അഞ്ചാം ക്ലാസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അച്ഛൻ അഞ്ചാംക്ലാസ്സുകാരിയായ സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ചു. മാസങ്ങളോളം വിവരം ആരോടും പറയാനാകാതിരുന്ന കുട്ടി ഒടുവിൽ സ്കൂളധികൃതരോടാണ്…

പൂജപ്പുര ജയിലിൽ നിന്ന് കഞ്ചാവ്, വിയ്യൂരിൽ നിന്ന് ആറ് ഫോണുകൾ: ജയിലുകളിൽ വ്യാപക പരിശോധന

തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലില്‍ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ തടവുകാരില്‍ നിന്ന് ആറ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഒരെണ്ണം ഡി…

രാജ്യത്തെ സ്വര്ണക്കടത്തിന്റെ മൂന്നിലൊന്നും കേരളത്തിലേക്ക്; ഞെട്ടിക്കുന്ന കണക്കുകള് പുറത്തുവിട്ട് കസ്റ്റംസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർ‍ണ കടത്ത് വർദ്ധിക്കുന്നുവെന്ന് കസ്റ്റംസ്. രാജ്യത്തേക്കൊഴുകുന്ന സ്വർണ കടത്തിൻറ മൂന്നിലൊന്ന് കേരളത്തിലേക്കാണെത്തുന്നതെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത്ത് കുമാർ…

ജാതി വച്ചു വോട്ടു പിടിച്ചാല് ശക്തമായ നടപടിയെന്ന് മീണ; വട്ടിയൂര്ക്കാവില് ഇരട്ടവോട്ടുകള് കണ്ടെത്തി

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞു വോട്ടു പിടിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. എന്‍എസ്എസ്…