Kerala

ദേവികുളം സബ്കളക്ടറായി തിരുവനന്തപുരം സ്വദേശി പ്രേംകൃഷ്ണ ചുമതലയേറ്റു

ഇടുക്കി: ദേവികുളം സബ്കളക്ടറായി തിരുവനന്തപുരം സ്വദേശിയായ പ്രേംകൃഷ്ണ ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ദേവികുളം ആർഡിഒ ഓഫീസിലെത്തിയ അദ്ദേഹത്തെ…

കർശന ഉപാധികളോടെ ആയാലും ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്ന് നടി സുപ്രീംകോടതിയിൽ

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ കർശന ഉപാധിയോടെയാണെങ്കിലും ദൃശ്യങ്ങൾ കൈമാറരുതെന്ന് ആക്രമണത്തിന് ഇരയായ നടി. ഇക്കാര്യം നടി സുപ്രീംകോടതിയിൽ രേഖാമൂലം ആവശ്യപ്പെട്ടു. പ്രതികളെ…

ഷാജുവിനേയും സക്കറിയയേയും ജോളിയേയും ഒന്നിച്ചിരുത്തി എസ്പിയുടെ മാരത്തണ് ചോദ്യം ചെയ്യല്

കോഴിക്കോട്/ഇടുക്കി: കൂടത്തായി കൂട്ടക്കൊല കേസില്‍ അന്വേഷണം സജീവമായി തുടരുന്നു. കൂടത്തായിയിലെ ആറ് കൂട്ടക്കൊലകളുടേയും അന്വേഷണചുമതലയുള്ള ആറ് പൊലീസ് സംഘങ്ങളും പലവഴി…

ഇതാ ഒരു വെളിച്ചം- അകക്കാഴ്ചയില് തിരുവനന്തപുരം സബ് കലക്ടറായി ചുമതലയേറ്റ് പ്രഞ്ജില് പട്ടീല്

തിരുവനന്തപുരം: കാഴ്ചയില്ലാത്ത രാജ്യത്തെ ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥ പ്രഞ്ജില്‍ പട്ടീല്‍ തിരുവനന്തപുരം ജില്ലയില്‍ സബ് കലക്ടറായി ചുമതലയേറ്റു. തിരുവനന്തപുരം ആര്‍.ഡി.ഒ…

ആറു മണിക്കൂറിലേറെ നീണ്ട് ചോദ്യം ചെയ്യല്- നിര്ണായക മൊഴികള് കിട്ടിയെന്ന് സൂചന

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജു, പിതാവ് സഖറിയാസ് എന്നിവരില്‍ നിന്ന് നിര്‍ണായക…

വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജം

തിരുവനന്തപുരം : വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ വ്യാജവിദ്യാഭ്യാസ യോഗ്യത കാണിച്ച്  സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചെന്ന് വിവരാവകാശ…

ഭരതന്നൂരിലെ പതിനാലുകാരന്റെ ദുരൂഹമരണം; നാളെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റ്മോർട്ടം നടപടികൾ സ്വീകരിക്കും

തിരുവനന്തപുരം ഭരതന്നൂരിലെ പതിനാലുകാരന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നാളെ മൃതദേഹം പുറത്തെടുത്ത്  റീപോസ്റ്റ്‌മോർട്ടം നടപടികൾ സ്വീകരിക്കും.  10 വർഷം മുൻപ് നടന്ന…

ജോളി എല്ലാ കുറ്റങ്ങളും സമ്മതിച്ചെന്ന് എസ്.പി കെ ജി സൈമൺ

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ മുഖ്യപ്രതി ജോളി എല്ലാ കുറ്റങ്ങളും സമ്മതിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി കെ ജി സൈമൺ. അന്വേഷണത്തിൽ…

കൂടത്തായി; പിടിയിലാകും മുമ്പ് ജോളി ഇമ്പിച്ചിമൊയ്തീനെ വിളിച്ചു, സഹായം തേടി

കോഴിക്കോട്: പൊലീസിന്‍റെ പിടിയിലാകുന്നതിനു മുമ്പ് ജോളി മുസ്ലീംലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചിമൊയ്തീനെ നിരവധി തവണ വിളിച്ചിരുന്നതായി ഫോണ്‍ രേഖകള്‍.  വക്കീലിനെ…

മരട്: ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള് കൈമാറാന് കൂടുതല് സമയം അനുവദിച്ചു

കൊച്ചി: മരടിലെ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി. കൊച്ചിയിൽ ചേർന്ന ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടേതാണ് തീരുമാനം….