Kerala

കൂടത്തായി കൊലക്കേസ്: അന്വേഷണസംഘത്തിന്റെ ആവശ്യത്തെ തുടര്ന്ന് മെഡിക്കല് ബോര്ഡ് രൂപീകരിച്ചു

കൂടത്തായി കേസില്‍ അന്വേഷണസംഘത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുപ്രണ്ടിന്റെ നേതൃത്വത്തിലാണ് ബോര്‍ഡ്. പൊലീസിന്…

ചെങ്ങന്നൂരിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊടുകുലഞ്ഞി പാറച്ചന്തയിലാണ് ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആഞ്ഞിലിമൂട്ടിൽ എപി ചെറിയാൻ(72),…

മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ അനുമതി

മഞ്ചിക്കണ്ടി ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി. ഹൈക്കോടതിയാണ് അനുമതി നൽകിയത്. നാല് പേരുടെയും മൃതദേഹം നിലവിൽ തൃശൂർ മെഡിക്കൽ…

കെപിസിസി ഭാരവാഹികളെ ഉടന് പ്രഖ്യാപിക്കും; ജംബോപട്ടികയില് എതിര്പ്പുമായി യൂത്ത് കോണ്ഗ്രസ്

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ഉടന്‍ അംഗീകാരം നല്‍കും. നാല് വര്‍ക്കിംഗ് പ്രസിഡന്‍റുമാരും 10 വൈസ് പ്രസിഡന്‍റുമാരും പട്ടികയില്‍…

കിഫ്ബിയില് നിലപാട് ആവര്ത്തിച്ച് ധനമന്ത്രി; സര്ക്കാര് നീക്കം അഴിമതി മറയ്ക്കാനെന്ന് ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബി ഓഡിറ്റില്‍ നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമാണ്. സെക്ഷൻ 14(1) പ്രകാരമുള്ള…

കയറ്റത്തില് രക്തം ഛർദിച്ച് ഡ്രൈവര് കുഴഞ്ഞുവീണു, രക്ഷകനായി കണ്ടക്ടര്!

തിരുവനന്തപുരം: യാത്രികരുമായി കയറ്റം കയറുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു. നിയന്ത്രണം വിട്ട് പുറകിലോട്ട് ഉരുണ്ടുനീങ്ങിയ ബസ് ബ്രേക്കിട്ട് നിര്‍ത്തിയ…

മലപ്പുറത്ത് ഉത്സവങ്ങളിൽ ആനയെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം

തിരൂർ: മലപ്പുറം ജില്ലയിൽ നടക്കുന്ന ഉത്സവങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ ആനകളെ എഴുന്നള്ളിക്കുന്നതിനും രജിസ്റ്റർ ചെയ്യാത്തവയെ ഉൾപ്പെടുത്തുന്നതിനും…

കുടിവെള്ള പൈപ്പില് വീണ്ടും വിള്ളല്; ആലപ്പുഴയില് ജലവിതരണം പുനസ്ഥാപിക്കാനായില്ല

ആലപ്പുഴ: ആലപ്പുഴയിൽ പൊട്ടിയ കുടിവെള്ള പൈപ്പിന്‍റെ അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും ജലവിതരണം പുനസ്ഥാപിക്കാനായില്ല. ട്രയൽ റണ്ണിന് തൊട്ടുമുമ്പുള്ള പരിശോധനയിൽ സമീപത്തെ പൈപ്പിലും…

ശാന്തൻപാറ കൊലപാതകം: രണ്ടരവയസുകാരി ജുവാനയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം നാളെ

ഇടുക്കി: ശാന്തൻപാറയിൽ കൊലപ്പെട്ട റിജോഷിന്‍റെ, രണ്ടരവയസുള്ള മകള്‍ ജുവാനയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മുംബൈയിൽ നിന്നും വിമാന മാർഗമാണ് മൃതദേഹം നാട്ടിലെത്തിച്ചത്….

നിപ്പ പ്രതിരോധം അടുത്തമാസം ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍ഷ​ത്തെ നി​പ്പ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഉ​ള്‍പ്പെ​ടെ മോ​ക്ഡ്രി​ല്ലു​ക​ള്‍…