Kerala

കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് യുവാക്കൾ പിടിയില്

കണ്ണൂര്‍:  23 കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ കണ്ണൂരില്‍ പിടിയിലായി. രഹസ്യ വിവരത്തെത്തുടർന്നാണ് കണ്ണൂർ ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള സംഘം…

റോഡ് പൊട്ടിപ്പൊളിഞ്ഞു; കാല്നടയാത്രാക്കാരുള്പ്പെടെ ദുരിതത്തില്

കുട്ടനാട്: ചങ്ങംങ്കരി പറപ്പള്ളി ജെട്ടി-കണിയാംകടവ് മോട്ടര്‍തറ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രാക്കാർക്ക് ദുരിതമാകുന്നു. ഒന്നരപതിറ്റാണ്ടിലേറെയായി ജനപ്രതിനിധികളുടെ ദയദാക്ഷിണ്യം കാത്ത് കിടക്കുകയാണ് പ്രദേശവാസികളുടെ ഏക…

കോഴിക്കോട് ലൈസന്സ് ഇല്ലാതെ പ്രവർത്തിച്ച അഗതിമന്ദിരം പൂട്ടി; നടത്തിപ്പുകാരന് അറസ്റ്റില്

കോഴിക്കോട്: കോഴിക്കോട് പുല്ലൂരാംപാറയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച അഗതിമന്ദിരം പൂട്ടി. സാമൂഹ്യനീതി വകുപ്പിന്‍റെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തിലാണ് മന്ദിരം…

മൂന്ന് കോടി നല്കാമെന്ന് തുഷാര്, തുക അപര്യാപ്തമെന്ന് നാസില്; ചെക്ക് കേസില് ഒത്തുതീര്പ്പ് നീളുന്നു

ദുബായ്: യുഎഇയില്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ ചെക്ക് കേസില്‍ ഒത്തുതീര്‍പ്പ് നീളുന്നു. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍ക്കണമെങ്കില്‍ തനിക്ക് ആറ്…

സിപിഎം നക്കാപ്പിച്ച വോട്ടുകൾക്ക് വേണ്ടി പ്രത്യയശാസ്ത്ര നയം ബലി കൊടുക്കുന്നു; എന് കെ പ്രേമചന്ദ്രന്

കൊല്ലം: സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്‍പി നേതാക്കള്‍.  . സിപിഎം നക്കാപിച്ച വോട്ടുകൾക്ക് വേണ്ടി പ്രത്യയശാസ്ത്ര പരമായ നയം…

മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടിയ മത്സ്യബന്ധന ബോട്ട് വിട്ടുനൽകുന്നില്ലെന്ന് പരാതി

തിരുവനന്തപുരം: മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടിയ മത്സ്യബന്ധന ബോട്ട്, രേഖകൾ ഹാജരാക്കിയിട്ടും വിട്ടയക്കുന്നില്ലെന്ന് പരാതി. തമിഴ്നാട്ടിൽ നിന്ന് കർണ്ണാടകത്തിലേക്ക് മീൻപിടിക്കാൻ പോയ…

എസ്എഫ്ഐ പാനലിൽ പത്രിക നല്കി; പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച ബിജെപിക്കാര് അറസ്റ്റില്

തലശ്ശേരി: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് എസ്എഫ്ഐ പാനലിൽ പത്രിക നൽകിയ വിദ്യാർത്ഥിനിയെ ബലം പ്രയോ​ഗിച്ച് പത്രിക പിൻവലിപ്പിക്കാൻ ശ്രമിച്ച അഞ്ച്…

പള്ളിക്കലാറിലെ നീരൊഴുക്ക് സുഗമമാക്കും; 15 ദിവസത്തിനകം പണിപൂർത്തിയാക്കണമെന്ന് കളക്ടറുടെ നിർദ്ദേശം

കൊല്ലം: പള്ളിക്കലാറിലെ നീരൊഴുക്ക് സുഗമമാക്കാൻ അടിയന്തര നടപടിയുമായി ജില്ലാ കളക്ടർ. ചെക്ക് ഡാമിന് ഇരുവശത്തേക്കുമുള്ള നീരൊഴുക്ക് സുഗമമാക്കാൻ 15 ദിവസത്തിനകം…

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്യു സംഘർഷം; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: ​ഗവൺമെന്റ് ലോ കോളേജിൽ ഇന്ന് രാവിലെയുണ്ടായ എസ്എഫ്ഐ- കെഎസ്‍യു സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി…

ബാണാസുര സാഗർ ഡാമിന്റെ മൂന്നാമത്തെ ഷട്ടർ തുറന്നു; ജാഗ്രത നിർദേശം

സുല്‍ത്താന്‍ ബത്തേരി: നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറും തുറന്നു. നേരത്തെ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍…