Kerala

വി എസ് എസ് സി ഡയറക്ടർ ഡോ. എസ് സോമനാഥിന് ദേശീയ പുരസ്കാരം

തിരുവനന്തപുരം> ദേശീയ എയറോനോട്ടിക്കൽ പുരസ്കാരം പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വി എസ് എസ് സി ഡയറക്ടറുമായ ഡോ. എസ് സോമനാഥിന്….

കവളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ മരണസംഖ്യ 47ആയി. പുത്തുമലയിലും കവളപ്പാറയിലും തെരച്ചിൽ തുടരുകയാണ്‌….

പുത്തുമലയിൽ ഒരാളുടെ മൃതദേഹംകൂടി കിട്ടി, കവളപ്പാറയിൽ കാണാമറയത്ത് 13 പേർ

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ പുത്തുമലയിൽനിന്ന്‌ ഒരു സ്‌ത്രീയുടെ  മൃതദേഹംകൂടി കണ്ടെത്തി.  തിരിച്ചറിഞ്ഞിട്ടില്ല. പുത്തുമലയിൽനിന്നും ആറ്‌ കിലോമീറ്ററോളം താഴെ ഏലവയലിലാണ്‌ തിങ്കളാഴ്‌ച …

തെക്ക് പരിപ്പുകറി, നടുക്ക് ഇഞ്ചിക്കറി, വടക്ക് നാലുകറി; വൈവിധ്യം നിറഞ്ഞ ഓണസദ്യ

കേരളത്തിനകത്തേക്ക് ശരിക്കുമൊന്ന് നോക്കിയാല്‍ കാണാം, തെക്കു തിരുവനന്തപുരം മുതല്‍ നടുക്ക് എറണാകുളം വഴി വടക്ക് കാസര്‍ഗോഡ് എത്തുമ്പോഴേക്കും ആചാരങ്ങളും ആഘോഷങ്ങളും…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണപ്പിരിവ് തട്ടിപ്പ് നടത്തിയ ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: പ്രളയ ദുരിതാശ്വാസത്തിന്‍റെ പേരിൽ തട്ടിപ്പ്. കോഴിക്കോട് നഗരത്തിലും മലപ്പുറത്തും സമീപപ്രദേശങ്ങളിലും പണപ്പിരിവ് തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ.വ്യാപാര സ്ഥാപനങ്ങളിലെത്തി…

സാലറി ചലഞ്ച് വിവാദം; കെഎസ്ഇബി ഇന്ന് 132.46 കോടി രൂപ കൈമാറും

തിരുവനന്തപുരം: വിവാദമായ കെഎസ്ഇബിയിലെ സാലറി ചലഞ്ച് വിഷയം പരിസമാപ്തിയിലേക്ക്. ജീവനക്കാരില്‍ നിന്ന് പിരിച്ച 132.46 കോടി രൂപ, വൈദ്യുതി മന്ത്രി…

ചാംപ്യൻസ് ബോട്ട് ലീഗ്: ആദ്യ റേസ് 31ന്

കൊ​ച്ചി: കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​ക​ളെ​ത്തു​ട​ര്‍ന്ന് മാ​റ്റി​വ​ച്ച പ്ര​ഥ​മ ചാം​പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ (സി​ബി​എ​ൽ) ആ​ദ്യ റേ​സ് ഓ​ഗ​സ്റ്റ് 31ന് ​ന​ട​ക്കും. നെ​ഹ്രു ട്രോ​ഫി…

സഹകരണ ഫെഡറേഷൻ വായ്പ ഏറ്റെടുക്കാനുള്ള തീരുമാനം പിൻവലിക്കണം: ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ‌ വാ​യ്പ ഏ​റ്റെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണമെന്ന്  പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ പ്ര​തി​പ​ക്ഷം…

കോഴിക്കോട്ടും സ്വര്ണവേട്ട: 3.2 കിലോഗ്രാം സ്വര്ണവും പതിനേഴരലക്ഷം രൂപയുംപിടിച്ചു

കോഴിക്കോട്: തിങ്കളാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടികൂടിയവരില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലും ഡി.ആര്‍.ഐ. പരിശോധന നടത്തി. തിങ്കളാഴ്ച…