Kerala

14 വർഷം, ആറ് കൊലപാതകങ്ങൾ ? ഞെട്ടിത്തരിച്ച് കേരളം

14 വർഷം, ആറ് കൊലപാതകങ്ങൾ ? ഞെട്ടിത്തരിച്ച് കേരളം കൂടത്തായിയിലെ ആറു പേരുടെ മരണത്തിലും ജോളിയുടെ സാമീപ്യമുണ്ടായിരുന്നു. ടോം തോമസ്,…

കൂടത്തായിയിലെ മരണപരമ്പര; ജോളി കസ്റ്റഡിയിൽ

കോഴിക്കോട്: കൂടത്തായിയിൽ അടുത്ത ബന്ധുക്കളായ ആറു പേർ ഒരേ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നിർണായകമായ സാഹചര്യ തെളിവുകൾ പൊലീസിന് ലഭിച്ചു….

ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടി

വ​യ​നാ​ട്: ഇ​രു​ള​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ പു​ലി​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. മ​യ​ക്കു​വെ​ടി വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാഴ്ച രാ​ത്രി​യി​ലാ​ണ് മാ​ത​മം​ഗ​ലം റോ​ഡി​ൽ…

മാസം, 70 ബാർ; ഈ വർഷം

കണ്ണൂർ ∙ കഴിഞ്ഞ 9 മാസത്തിനിടെ സംസ്ഥാനത്ത് അനുവദിച്ചതു 32 പുതിയ ബാർ ലൈസൻസുകൾ. ഈ വർഷത്തെ എല്ലാ അപേക്ഷകളും…

വിട്ടുപിരിയുമോ എന്ന ഭയം: ഭാര്യ വെട്ടേറ്റു മരിച്ചു; ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ

ചെർപ്പുളശ്ശേരി ∙ ഭാര്യ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിലും ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ഇന്നലെ രാവിലെ 10.30നും 11നും…

കാറിൽ ഉരസി; ലോറിയുടെ താക്കോലുമായി കാറുടമ പോയി, ഒടുവിൽ…

മൂവാറ്റുപുഴ∙ കാറിൽ ലോറി ഉരസിയെന്നാരോപിച്ച് ലോറിയുടെ താക്കോൽ ഊരിയെടുത്ത് കാറിന്റെ ഉടമ കടന്നു കളഞ്ഞതിനെ തുടർന്ന് എംസി റോഡും നഗരവും…

കനത്ത മഴയ്ക്കു സാധ്യത: ജില്ലയിൽ ഇന്ന് യെലോ അലർട്ട്

പത്തനംതിട്ട ∙ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പു പ്രകാരം ജില്ലയിൽ ഇന്നു  യെലോ അലർട്ട് പ്രഖ്യാപിച്ചു.  ഇടിയോടു കൂടിയ…

വഴി മുടക്കി, ടിപ്പർ ഡ്രൈവർക്ക് ശുചീകരണ ശിക്ഷ വിധിച്ച് കലക്ടര്

തൃശൂർ: ജില്ലാ കലക്ടറുടെ വാഹനത്തിനടക്കം വഴി കൊടുക്കാതെ ടിപ്പർ ലോറി ഓടിച്ച യുവഡ്രൈവര്‍ക്ക് ശുചീകരണ ശിക്ഷ. കഴിഞ്ഞ ദിവസം തൃശൂരിലാണ്…

ഫേസ്ബുക്കിലൂടെ 19കാരിയെ കെണിയില്പ്പെടുത്തി ലൈംഗിക ചൂഷണം; സ്ത്രീകള് അടക്കമുള്ള സെക്സ് റാക്കറ്റ് പിടിയില്

ചാലക്കുടി: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പത്തൊമ്പതുകാരിയെ  ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.  മോഡലാക്കാമെന്ന വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ…

രാത്രിയാത്രാ നിരോധനം; സമരം ഒന്പതാം ദിവസത്തിലേക്ക്, നാളെ രാഹുല് ഗാന്ധി എത്തും

വയനാട്: വയനാട്ടിലെ രാത്രിയാത്രാ നിരോധനത്തിനെതിരായ സമരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടന്നു. നിരാഹാരമിരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില മോശമായി തുടരുന്ന…