Kerala

മറുനാടന് മലയാളികളുടെ മടക്കം;മുംബൈ, ബാംഗ്ലൂര് ട്രെയിന് ചെലവ് കോണ്ഗ്രസ് വഹിക്കും

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന ആയിരകണക്കിന് മലയാളികളെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് കഴിയാവുന്ന എല്ലാ സഹായങ്ങളും കോണ്‍ഗ്രസ് നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ്…

ഇതര സംസ്ഥാനങ്ങളില് നിന്നും വരുന്നവര് നിബന്ധനകള് പാലിക്കണം; ലാഘവ മനോഭാവമരുത്- മന്ത്രി എ.കെ ബാലന്

ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിയവര്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ സര്‍ക്കാര്‍ നിബന്ധനകളും നിര്‍ദ്ദേശങ്ങളും നിര്‍ബന്ധമായി പാലിക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പു…

കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊറോണ കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ സർക്കാർ നൽകുന്ന നിർദേശങ്ങൾ നിർബന്ധമായും പാലിക്കാനും കെയർ സെന്ററുകളിലെ സാഹചര്യങ്ങളുമായി പരമാവധി പൊരുത്തപ്പെട്ട് പോകാനും…

ലാലി ടീച്ചര് ജീവിക്കും 5 പേരിലൂടെ സര്‍ക്കാര്‍ ഹെലികോപ്ടറിന്റെ ആദ്യ ദൗത്യം ജീവന്‍രക്ഷ ലോക് ഡൗണില്‍ 5 പേരിലൂടെ പുതുജീവന്‍ നല്‍കിയത് 25 പേര്‍ക്ക്

തിരുവനന്തപുരം: ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക…

സൗദിയില് നിന്നെത്തി മണിക്കൂറുകള്ക്കുള്ളില് കുഞ്ഞിന് ജൻമം നല്കി പാലക്കാട് സ്വദേശിനി

തിരുവനന്തപുരം: സൗദി അറേബ്യയിലെ റിയാദില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിനി റീന തോംസണ്‍ നാട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ആണ്‍കുഞ്ഞിന് ജൻമം നല്‍കി. സംസ്ഥാന…

അന്യസംസ്ഥാനത്തുള്ള മലയാളികളെ ഉടൻ നാട്ടിലെത്തിക്കണംയുവമോർച്ച

അന്യസംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാത്ത കേരള സർക്കാരിൻെറ നടപടി പ്രതിഷേധാർഹമാണെന്നും അന്യസംസ്ഥാന മലയാളികളെ നാട്ടിൽ എത്തിക്കുവാൻ എന്ത് നടപടികളാണ്…

പവന്ഹന്സ് ഹെലിക്കോപ്ടറില് ഹൃദയം കൊച്ചിയില്, ആംബുലന്സില് ആശുപത്രിയിലെത്തിച്ചു

തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി ലാലി ഗോപകുമാറിന്‍റെ ഹൃദയം കോതമംഗലം സ്വദേശിയിൽ മിടിച്ച് തുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ആദ്യഘട്ട…

ഇന്ന് ചിലരെ വിട്ടത് താത്കാലികമായി, പാസില്ലാതെ വരുന്നവരെ അതിർത്തി കടക്കാൻ അനുവദിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: പാസില്ലാതെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്ത് നിന്ന് വരുന്നവരെയും…

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ മടക്കം പ്രതിസന്ധിയിൽ

‌‌തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ മടക്കം പ്രതിസന്ധിയില്‍. തൊഴില്‍ നഷ്ടപ്പെട്ട് ദില്ലിയില്‍ മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഇരുപത്തിയഞ്ചുലേറെ മലയാളി…

സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്നത് മെയ് 17 ന് ശേഷം പരിഗണിച്ചാൽ മതിയെന്ന് സിപിഎം

തിരുവനന്തപുരം: ലോക്ക് ഡൗണിൽ മദ്യശാലകൾ തുറന്നത് രാജ്യത്തെമ്പാടും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് സിപിഎം….