Pathanamthitta

ആറന്മുളയിൽ 13 കാരി പീഡനത്തിനിരയായ സംഭവം; കുട്ടിയുടെ അമ്മയും സുഹൃത്തുക്കളും അടക്കം 3 പേർ അറസ്റ്റിൽ

പത്തനംതിട്ട: ആറന്മുളയിൽ 13 കാരി പീഡനത്തിനിരയായ സംഭവത്തിൽ കുട്ടിയുടെ അമ്മ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. അമ്മയെ കൂടാതെ കായംകുളം…

കൂടുതൽ കുട്ടികളുള്ളവർക്ക് സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും; പ്രതിമാസം 2000 രൂപ നൽകും

പത്തനംതിട്ട: പാലാ രൂപതക്ക് പിന്നാലെ കൂടുതൽ കുട്ടികളുള്ളവർക്ക്  സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും രം​ഗത്ത്. സിറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട…

പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ.ദിവ്യ എസ്. അയ്യര് ചുമതലയേറ്റു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി ഡോ. ദിവ്യ എസ്.അയ്യര്‍ ചുമതലയേറ്റു. മാതാപിതാക്കളായ ഭഗവതി അമ്മാള്‍, ശേഷ അയ്യര്‍…

മിണ്ടാപ്രാണികള്ക്കു നേരെ കൊടുംക്രൂരത; നാലു പശുക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു

കോതമംഗലം: പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ച് ക്രൂരത. നാല് പശുക്കള്‍ക്ക് പൊള്ളലേറ്റു. കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്താണ് മിണ്ടാ പ്രാണികള്‍ക്കുനേരെ…

നഴ്സിനെ പീഡിപ്പിക്കാന് ശ്രമിച്ച ആംബുലന്സ് ഡ്രൈവര് അറസ്റ്റില്

പത്തനംതിട്ട: ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് മനസിലാക്കി അര്‍ധരാത്രി വീട്ടില്‍ കയറി നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി….

അസഹ്യമായ ചൊറിച്ചിൽ; പുഴുക്കളെക്കൊണ്ട് പൊറുതിമുട്ടി നാട്

തൊടുപുഴ ∙ ദേഹത്തു തട്ടിയാൽ അസഹ്യമായ ചൊറിച്ചിലിനു കാരണമാകുന്ന പുഴുക്കളെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ. വെട്ടിമറ്റം, കലയന്താനി, കുടയത്തൂർ, മുട്ടം, ആനക്കയം…

കെ ടെററ് സര്ട്ടിഫിക്കറ്റുകളുടെ പരിശോധന ഈ മാസം 22 മുതല്

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍  വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന  ഈ…

കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു നാട്ടുകാർ ഭയത്തിൽ

റിപ്പോർട്ടിംഗ്… ജയശ്രീ സിറ്റിന്യൂസ് ഇന്ത്യ പത്തനംതിട്ട ജില്ലയിലെ കോന്നി അരുവാ പുലത്ത് തേക്ക് തോട്ടത്തിലും സമീപപ്രദേശങ്ങളിലും കാട്ടുപന്നികൾ ചത്തൊടുങ്ങുന്നു കൊറോണ…

കോട ഒളിപ്പിച്ചത് 25 മീറ്റർ ഉയരമുള്ള തേക്കു മരത്തിൽ

കോന്നി ∙ ചാരായ നിർമാണത്തിനായുള്ള കോട മരത്തിനു മുകളിലും. ഭൂമിയിൽ തയാറാക്കുന്ന കോട ആന കുടിക്കുന്നതും പെട്ടെന്ന് ആളുകളുടെ ശ്രദ്ധയിൽപെടുന്നതും…

ഇവിടെ മാത്രം ലോക്ഡൗണിൽ ഇളവുകളില്ല, കർശന നിയന്ത്രണങ്ങൾ തുടരും

പത്തനംതിട്ട ∙ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടിപിആർ) കൂടുതലുള്ള 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും…