Thiruvananthapuram

തിരുവനന്തപുരത്ത് യുവാവിനെ ക്രൂരമായി മര്ദിച്ച കേസിലെ പ്രതി പിടിയില്

തിരുവനന്തപുരം കഠിനംകുളത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍. പുതുക്കുറിച്ചി സ്വദേശി സുഹൈല്‍ ആണ് പിടിയിലായത്. ഭാര്യ പിണങ്ങി…

മുല്ലപ്പെരിയാർ മരംമുറി: നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിറങ്ങി

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ ബേ​ബി​ഡാ​മി​നു താ​ഴെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു സം​സ്ഥാ​ന വ​നം വ​കു​പ്പ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നു ന​ൽ​കി​യ ഉ​ത്ത​വി​ൻ​മേ​ൽ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന്…

എതിർദിശയിൽ കാറുകൾ കൂട്ടിയിടിച്ചു; റോഡിൽ കരണം മറിഞ്ഞു, മൂന്നു പേർക്ക് പരുക്ക്

പോത്തൻകോട് ∙ ദേശീയപാതയിൽ സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം എതിർദിശയിൽ വന്ന കാറുകൾ കൂട്ടിയിടിച്ചു. ഒരു കാർ റോഡിൽ കരണം…

മഴക്കെടുതി: തിരുവനന്തപുരത്ത് രണ്ട് വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു

കനത്തമഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുന്നത് 516 പേർ. 14 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. നെയ്യാറ്റിൻകര താലൂക്കിലാണ് ഏറ്റവും…

നഗരസഭയുടെ മതേതര സ്വഭാവം തകർക്കാനുള്ള നീക്കം തിരിച്ചറിയുക; മേയർ

തിരുവനന്തപുരം നഗരസഭയുടെ മതേതര സ്വഭാവം തകർക്കാനുള്ള നീക്കം തിരിച്ചറിയണമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നഗരസഭയിൽ കൗൺസിലർമാർ നടത്തിയ ഹോമം സർക്കാർ…

പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങിയ സംഭവം: ഡ്രൈവർക്ക് സസ്പെൻഷൻ

തിരുവനന്തപുരം∙ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങിയ സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ…

ഇരട്ട റാങ്കിന്റെ തിളക്കവുമായി മാലിനി; കെഎഎസില് ഒന്നാം റാങ്ക്, സിവില് സര്വീസില് 135

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്- കെ.എ.എസ് സ്ട്രീം ഒന്നില്‍ ഒന്നാം റാങ്ക് നേടിയ മാലിനി ശ്രീ സിവില്‍ സര്‍വീസ് പരീക്ഷയില്‍…

10 ലക്ഷം വീടുകളിലേക്ക് ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതിയുമായി കുടുംബശ്രീ

തിരുവനന്തപുരം; ‌വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ…

തിരുവനന്തപുരത്ത് വീണ്ടും സിക

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുപുറം പഞ്ചായത്തിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. തിരുപുറം മണ്ണക്കൽ സ്വദേശിയായ…