Thiruvananthapuram

രോഗവ്യാപനത്തിൽ മുന്നിൽ തിരുവനന്തപുരം; ഇന്ന് 397 പേര്ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ ഇന്നും ആശങ്കയായി തലസ്ഥാന ജില്ല. ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലകളുടെ പട്ടികയിൽ ഇന്നും തിരുവനന്തപുരം…

ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 1718 പേർക്ക്, 160 പേരുടെ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം:  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല….

പണം കമ്മീഷൻ തുകയെന്ന വാദം തെറ്റെന്ന് കോടതി; സ്വപ്നയുടെ ജാമ്യ ഹർജിയുടെ വിധിപ്പകർപ്പ് പുറത്ത്

കൊച്ചി: ലോക്കറിലെ പണം കമ്മീഷൻ തുകയെന്ന സ്വപ്നയുടെ വാദം തെറ്റെന്ന് കോടതി. സ്വപ്നക്ക് പണം നൽകിയിട്ടില്ലെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റ…

പ്രിൻസിപ്പൽ നിയമനത്തിൽ യോഗ്യത അളവ് കോലാകണം, സീനിയോരിറ്റിയല്ല: ‘കാറ്റ്’ ഉത്തരവ്

തിരുവനന്തപുരം: സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ യുജിസി ചട്ടങ്ങളെല്ലാം പാലിക്കണമെന്ന് ഉത്തരവിട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. പ്രിൻസിപ്പൽ നിയമനത്തിന് സീനിയോരിറ്റി മാനദണ്ഡമായി…

ഇന്ന് സമ്പര്ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 1572 പേര്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 വൈറസ് പകര്‍ന്നത് 1572 പേര്‍ക്ക്. ഇന്ന് ആകെ 1725 പേര്‍ക്ക് കൊവിഡ്…

തിരുവനന്തപുരത്ത് രണ്ട് പേര് കൂടി കൊവിഡിന് കീഴടങ്ങി; സംസ്ഥാനത്ത് ഇന്ന് മാത്രം സ്ഥിരീകരിച്ചത് ഏഴ് കൊവിഡ് മരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കൊവിഡ് മരണം കൂടി. തമിഴ്നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപൻ ചന്ദ്രൻ (62) എന്നിവരാണ് മരിച്ചത്. എസ്എടി…

വിഴിഞ്ഞത്ത് പൊലീസ് ഉദ്യോഗസ്ഥയെ പിന്തുടര്ന്നെത്തി ആക്രമിച്ചു, പ്രതികള് പിടിയില്

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ യുവാക്കളുടെ ആക്രമണം. സംഭവശേഷം കടന്ന മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയോടെയാണ്…

തിരുവനന്തപുരത്ത് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ ഇളവുകൾ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണുകളിൽ ഇളവുകൾ നൽകാൻ തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണുകളായി…

സംസ്ഥാനത്ത് കൊവിഡ് മരണം കൂടുന്നു, ഇന്ന് മാത്രം രോഗത്തിന് കീഴടങ്ങിയത് 12 പേർ, ആശങ്ക അകലുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്  വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് മാത്രം കൊവിഡ് രോഗബാധിതരായി മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു….