Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് 18 ഹോട്ട്സ്പോട്ടുകള്, നാല് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 8), വെസ്റ്റ്…

പൂജപ്പുരയിലെ ജയിൽ ആസ്ഥാനം അടച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്തെ ജയിൽ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ജയിൽ ആസ്ഥാനത്തെ ശുചീകരണത്തിനായി എത്തിയ…

സംസ്ഥാനത്ത്1,564 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു : ശമനമില്ലാതെ തിരുവനന്തപുരം : ജില്ല തിരിച്ചുള്ള കണക്കുകള്

തിരുവനന്തപുരം • കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം…

കൊവിഡ് ഡ്യൂട്ടി ഒന്നര മാസം പിന്നിട്ടിട്ടും ശമ്പളമില്ല, പരസ്യ പ്രതിഷേധവുമായി സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയിൽ ഒരുമാസം പിന്നിട്ടിട്ടും ശമ്പളം നൽകാത്തതിൽ പരസ്യമായി പ്രതിഷേധമറിയിച്ച് സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ.  എൻഎച്ച്എം ജീവനക്കാർക്ക് 50,000…

സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെ കൂടി മഴയ്ക്ക് സാധ്യതയെന്ന് മൂന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ…

രക്ഷാപ്രവര്ത്തകര്ക്ക് അടിച്ച സല്യൂട്ട് അനുമതിയില്ലാതെ; നടപടിയുണ്ടായേക്കും

തിരുവനന്തപുരം : കരിപ്പൂര്‍ ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്‍കുന്ന ഒരു പോലീസുകാരന്റെ ചിത്രം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. എന്നാൽ…

ലോഡ്ജില് നിന്ന് പിടിയിലയ യുവതിക്ക് കോവിഡ് : 10 പേര് നിരീക്ഷണത്തില്

ഷൊര്‍ണൂര്‍ • ഷൊര്‍ണൂരിലെ ലോഡ്ജില്‍ അനാശാസ്യത്തിനിടെ പിടിയിലായ യുവതിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആസം സ്വദേശിനിയായ 35 കാരിയ്ക്കാണ് കൊറോണ വൈറസ്…

തിരുവനന്തപുരം തീരദേശത്തെ ലോക്ഡൗൺ; പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം. തീരദേശത്ത് ലോക്ഡൗൺ നീട്ടിയതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. ഇടവക കാര്യാലയത്തിന് മുന്നിൽ സ്ത്രീകളും കുട്ടികളുമടക്കം 200…

സംസ്ഥാനത്ത് 1251 പേര്ക്കു കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്ഇക്കാര്യം…

സംസ്ഥാനത്ത് 1251 പേര്ക്ക് കൂടി കൊവിഡ്, 814 രോഗമുക്തി, രാജമലയിൽ ജീവൻ പൊലിഞ്ഞവരെ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശങ്ക അകലുന്നില്ല. ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. 814 പേർ ഇന്ന്…