Thrissur

തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ഇരുപത് പേർക്കെതിരെ കേസ്

തൃശൂർ: തൃശൂരിനടുത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇരുപതോളം പേര്‍ പീഡിപ്പിച്ചതായി പരാതി. ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പരാതിയുടെ അടിസ്ഥാനത്തിൽ…

തൃശ്ശൂര് ജില്ലയില് 375 പേര്ക്ക് കൂടി കോവിഡ്

തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച  375 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 373 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ…

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്കുള്ളില് യുവതി മരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നതായി പരാതി

2019 ഡിസംബര്‍ 22 നാണ് ശ്രുതിയുടെയും അരുണിന്‍റെയും വിവാഹം നടന്നത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ…

തൃശൂര് കോര്പറേഷന്: വിമതന്റെ തീരുമാനം നിര്ണായകം

തൃശൂര്‍ കോർപറേഷൻ ആര് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസ് വിമതനായി വിജയിച്ച എം കെ വർഗീസിന്റെ നിലപാട് ആശ്രയിച്ചായിരിക്കും…

എയര് ഗണ്ണുകൊണ്ട് കൂടെ താമസിച്ചിരുന്ന യുവതിയുടെ തലയ്ക്കടിച്ചു, യുവാവ് പുഴയില് ചാടി ജീവനൊടുക്കി

 തൃശ്ശൂര്‍: ചാലക്കുടിയില്‍ യുവതിയെ ആക്രമിച്ച ശേഷം യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. ചാലക്കുടി പള്ളിപ്പാടന്‍ സ്വദേശിയായ നിറ്റോയാണ് കൂടെ താമസിച്ചിരുന്ന…

തൃശ്ശൂരിൽ 476 പേര്ക്ക് കൂടി കോവിഡ്

തൃശ്ശൂര്‍ :ജില്ലയില്‍ ഞായാറാഴ്ച്ച  476 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 270 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ…

ചാലക്കുടി എംപി ബെന്നി ബെഹനാന് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍: ചാലക്കുടി എംപി ബെന്നി ബെഹനാന് കൊവിഡ് സ്ഥിരീകരിച്ചു. എംപിയുടെ രണ്ടാഴ്ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളില്‍…

കൊവിഡ്: തൃശൂരില് നിയന്ത്രണം കടുപ്പിച്ച് കലക്ടര്; കുന്നംകുളത്ത് നാളെമുതല് കടകള് തുറക്കും

തൃശൂര്‍: ചേറ്റുവ ഹാര്‍ബറും എത്തായി മുതല്‍ നമ്പിക്കടവ് വരെ എല്ലാ ബീച്ചുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിടുന്നതിനും പൊതുജന സഞ്ചാരം നിയന്ത്രിക്കുന്നതിനും…

തൃശ്ശൂരിൽ 711 പേർക്ക് കോവിഡ്

തൃശൂർ :ജില്ലയിൽ ഇന്ന്  711 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1088 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ…