National

ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധുവീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്ത പണം തട്ടിപ്പറിച്ചോടി പ്രവർത്തകർ

ഹൈദരാബാദ്: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ ദുബ്ബക്കയിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധുവിന്റെ വീട്ടിൽനിന്നും പോലീസ് 18.67 ലക്ഷം രൂപ പിടിച്ചെടുത്തു. വോട്ടർമാരെ സ്വാധീനിക്കാൻ…

ഹാഥ്റസ് കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡൽഹി: ഹാഥ്റസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം…

കൊവിഡ് വാക്സിൻ വിതരണം തുടങ്ങുന്നു; ആദ്യ ബാച്ച് ലണ്ടനിലെ ആശുപത്രിയിൽ അടുത്ത ആഴ്ചയെത്തും

ലണ്ടൻ: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യറായതായി റിപ്പോര്‍ട്ട്. വാക്സിൻ അടുത്ത മാസം ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ…

7801 ഡയമണ്ടുകൾ കൊണ്ടൊരു മോതിരം, ഹൈദരാബാദിലെ സ്വർണവ്യാപാരിക്ക് ഗിന്നസ് റെക്കോർഡ്

ഡയമണ്ട് മോതിരം നിർമിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചിരിക്കുകയാണ് ഹൈദരാബാദിലെ ഒരു സ്വർണ വ്യാപാരി. ഹൈദരാബാദിലെ കോട്ടി ശ്രീകാന്ത് എന്ന…

കൊവിഡ് ബാധിച്ച ഡോക്ടർമാരും ജോലിക്കെത്തണം; നിർദേശം ബെൽജിയത്തിൽ

ബ്ര​സ​ൽ​സ്: ബെ​ൽ​ജി​യ​ത്തി​ൽ കൊവി​ഡ് ബാ​ധി​ച്ച ഡോ​ക്ട​ർ​മാ​രും ജോ​ലി​ക്കെ​ത്ത​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​തർ. ബെൽ​ജി​യ​ത്തി​ലെ ലി​യേ​ഗം ന​ഗ​ര​ത്തി​ൽ മാ​ത്ര​മു​ള്ള 10 ലേ​റെ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്…

ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന ആക്രമിച്ചു; ഒരാൾക്ക് പരുക്ക്

ചെ​ന്നൈ: സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ച​തി​ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ന്‍ നാ​വി​ക​സേ​ന ആ​ക്ര​മി​ച്ചു. അക്രമണത്തിൽ ഒ​രാ​ള്‍​ക്ക് പ​രു​ക്കേ​റ്റു. രാ​മേ​ശ്വ​രം സ്വ​ദേ​ശി​യാ​യ…

മഹാരാഷ്ട്രയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.  നാ​ഗ്പൂ​രി​ലാ​ണ് ഭൂ​മി​കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച…

ഹാഥ്രസ് കേസ്: കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഹർജി, വിധി ഇന്ന്

ന്യൂഡൽഹി: ഹാഥ്‌രസ് ബലാത്സം​ഗ കൊലക്കേസ് സിബിഐയോ എസ്ഐടിയോ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും….

ബിജെപി നേതാവ് ഖുശ്ബു അറസ്റ്റിൽ

ചെ​ന്നൈ: ബി​ജെ​പി നേ​താ​വ് ഖു​ശ്ബു സു​ന്ദ​ര്‍ അ​റ​സ്റ്റി​ല്‍. മ​നു​സ്മൃ​തി​യു​ടെ പേ​രി​ല്‍ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച ഡി​എം​കെ നേ​താ​വ് തി​രു​മാ​വ​ള​വ​ന്‍ എം​പി​യെ അ​റ​സ്റ്റ്…

അഞ്ച് സ്ത്രീകളുടെ മുന്നില് നഗ്നത പ്രദര്ശിപ്പിച്ച സ്പെഷ്യല് സെല് സബ് ഇൻസ്പെക്ടർ അറസ്റ്റില്

ദില്ലി:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉൾപ്പെടെ അഞ്ച് സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച സ്പെഷ്യല്‍ സെല്‍ സബ് ഇൻസ്പെക്ടർ അറസ്റ്റില്‍. ദില്ലി…