Global Entertainment

കാമുകിക്കായി പിങ്ക് പറുദീസയൊരുക്കി യുവാവ്; എന്നാൽ കാമുകി ചെയ്തത് ഇങ്ങനെ

കമിതാക്കളുടെയും വിനോദ സഞ്ചാരികളുടെയും ഇഷ്ട ഇടങ്ങളിൽ ഒന്നാണ് പിങ്ക് പറുദീസാ എന്നറിയപ്പെടുന്ന ചൈനയിലെ ഹെറ്റൗ നഗരം. ഇവിടെ തരിശുഭൂമിയിൽ പൂത്തുലഞ്ഞ്…

കണ്ടാൽ ഒരു സാധാരണ മോതിരം; വില കേട്ടാൽ ഞെട്ടും

ആഭരണങ്ങൾ അണിയാൻ എല്ലാവർക്കും ഇഷ്ടമാണല്ലേ. സവിശേഷതകൾക്കനുസരിച്ചാണ് ആഭരണങ്ങളുടെ വില നിശ്ചയിക്കപ്പെടുക. അതിനാൽ തന്നെ കാഴ്ചയ്ക്ക് സാധാരണമെന്ന് തോന്നിക്കുന്ന ആഭരണങ്ങള്‍ പോലും…

ബഹ്റൈനില് നിന്നും ഒരു ഹ്രസ്വചിത്രം മാധവം

ബഹ്റൈനില്‍ നിന്നും ഒരു ഹ്രസ്വചിത്രം ‘മാധവം’ .ചിത്രത്തിന്റെ ടീസര്‍ ഓണ്‍ലൈനില്‍ സൂര്യ കൃഷ്ണമൂര്‍ത്തി പ്രകാശനം ചെയ്തു. കൃഷ്ണ-രാധ പ്രണയ സങ്കല്‍പ്പത്തിന്റെ…

കാടിനുള്ളിലൊരു ഭീമാകാരൻ ‘കൈ’; വൈറൽ ചിത്രത്തിന് പിന്നിലെ അറിയാക്കഥ

‘ആകാശത്തിലേക്ക് ഉയര്‍ത്തിപ്പിടിച്ച ഒരു കൈ’.കാടിനുള്ളില്‍ മറ്റ് മരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന മനോഹര ശില്‍പത്തെച്ചൊല്ലിയാണ് സമൂഹമാധ്യമങ്ങളില്‍ തര്‍ക്കം. മരത്തില്‍ കൊത്തിയെടുത്ത ഈ മനോഹര…

‘സൽമാനൊപ്പം സിനിമ ചെയ്താൽ എനിക്ക് ഭ്രാന്ത് പിടിക്കും’; സാറ ഗുർപൽ

ഇന്ത്യയിലെ ജനപ്രിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബി​ഗ്ബോസ്. ഹിന്ദിയിലും തമിഴിലും പുതിയ സീസണുകള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. സല്‍മാന്‍ ഖാന്‍…

കാട് ദത്തെടുത്ത് പ്രഭാസ്

കാ​ട് ദ​ത്തെ​ടു​ത്ത് പ്ര​ഭാ​സ്. ഹൈ​ദ​രാ​ബാ​ദി​ലെ ഖാ​സി​പ​ള്ളി അ​ര്‍ബ​ന്‍ ഫോ​റ​സ്റ്റാ​ണ് പ്ര​ഭാ​സ് ദ​ത്തെ​ടു​ത്ത്. വ​ന​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി ര​ണ്ട് കോ​ടി രൂ​പ​യാ​ണ് പ്ര​ഭാ​സ്…

രാധാമാധവം പങ്കുവച്ച് അനുശ്രീ

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സൂപ്പർ ഫോട്ടൊഷൂട്ടുമായെത്തിയിരിക്കുകയാണ് നടി അനുശ്രീ. ഇത്തവണ കണ്ണന്‍റെ രാധായായാണ് അനുശ്രീ എത്തിയിരിക്കുന്നത്. രാധാമാധവം എന്ന ക്യാപ്ഷനോടെ…

നാലു നൂറ്റാണ്ട് മുന്പ് മുങ്ങിയ ഡച്ച് കപ്പല് കണ്ടെത്തി; ചരിത്രകാരന്മാരെ ഈ കപ്പല് അതിശയിപ്പിക്കുന്നു.!

ഡച്ച് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ സഹായിച്ച 400 വര്‍ഷം പഴക്കമുള്ള സങ്കെന്‍ എന്ന കപ്പല്‍ ബാള്‍ട്ടിക് കടലിന്റെ അടിയില്‍ കണ്ടെത്തി. പതിനേഴാം നൂറ്റാണ്ടില്‍…

അല്ലിക്ക് ആശംസകൾ നേർന്ന് ഡാഡിയും മമ്മിയും

 തന്റെ ആനന്ദത്തിനു ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്ന കുറിപ്പോടെയാണ് തന്റെ മകളായ അല്ലിക്ക്  ജന്മദിനാശംസകൾ പൃഥ്വിരാജ് നേർന്നത്.അച്ഛന്റെയും അമ്മയുടെയും വലിയ…

പബ്ജി കളമൊഴിഞ്ഞ സ്ഥാനത്തേക്ക് ഫൗ-ജി? പുതിയ മള്ട്ടി പ്ലെയര് ഗെയിം അവതരിപ്പിച്ച് അക്ഷയ് കുമാര്

പബ്‍ജി അടക്കമുള്ള 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത് കഴിഞ്ഞ ദിവസമാണ്. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാവുന്ന സാഹചര്യത്തിലായിരുന്നു…