National

വിവാഹ ഫ്ളക്സ് ബോർഡ് തലയിൽ വീണ് സ്കൂട്ടർ മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ > ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ, അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണതിന് പിന്നാലെ വാഹനം ടാങ്കറിലിടിച്ച് യുവതി മരിച്ചു….

സ്വവര്ഗാനുരാഗികളെ ഏറ്റവും കൂടുതൽ അംഗീകരിച്ചത് ഈ സംസ്ഥാനം

സ്വവർഗാനുരാഗം ഒരു ക്രിമിനൽ കുറ്റമായാണ് പലരും കാണുന്നത്. സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കാന്‍ കഴിയാത്ത ഇന്ത്യന്‍ സമൂഹം ഇപ്പോഴും യാഥാസ്ഥിതിക ചിന്താഗതിയിലാണെന്ന് അസിം…

ട്രാഫിക് ഫൈനുകൾ കുറയ്ക്കണോ

സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് നി​ല​വി​ൽ വ​ന്ന ട്രാ​ഫി​ക് ഫൈ​നു​ക​ൾ കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് പ​ത്ര​ക്കാ​ർ മു​ത​ൽ മ​ന്ത്രി​മാ​ർ വ​രെ​യു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​മെ​ന്ന് കാ​ണു​ന്നു. ഇ​തി​നു​പി​ന്നി​ൽ ഓ​രോ​രു​ത്ത​ർ​ക്കും…

ഭക്ഷണത്തില് മയക്കുമരുന്ന് കലര്ത്തി വീട്ടുകാരെ മയക്കി പെണ്കുട്ടി കാമുകനൊപ്പം ഒളിച്ചോടി

മൊറാദാബാദ്: വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ബറേലി സ്വദേശി…

ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്സ്മെന്റിന്റെ ഹർജിയിൽ വിധി ഇന്ന്

ന്യൂഡൽഹി: ഐ.എൻ.എക്സ്. മീഡിയ അഴിമതിക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചി​ദംബരത്തെ കസ്റ്റഡിയിൽ…

ഡി.കെ ശിവകുമാറിന്റെ മകളെ എൻഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും

ന്യൂഡൽഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം…

ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ നേർക്കുനേർ

ലഡാക്ക്: ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം പുകയുന്നതായി റിപ്പോർട്ടുകൾ. ബുധനാഴ്ച കിഴക്കൻ ലഡാക്കിൽ ഇരുരാജ്യങ്ങളിലേയും സൈനികർ തമ്മിൽ നേരിയ രീതിയിൽ…

രാം ജേഠ്മലാനി വാദിച്ച പത്ത് കുപ്രസിദ്ധ കേസുകൾ

തന്റെ തൊണ്ണൂറ്റി ആറാമത്തെ ജന്മദിനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സുപ്രീം കോടതിയിലെ  അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവും ഒക്കെയായിരുന്ന…

ട്രാഫിക് നിയമം ലംഘിച്ചു; പൊലീസ് ഉദ്യോഗസ്ഥന് 10,000 രൂപ പിഴ

ഛണ്ഡീഗഡ്: പുതിയ ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ രാജ്യം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നതും ട്രാഫിക് നിയമലംഘനത്തിന് പിഴയായി ഏര്‍പ്പെടുത്തുന്ന…

ആറുപതിറ്റാണ്ടിനിടെ ലോകരാഷ്ട്രങ്ങളുടെ ചാന്ദ്രദൗത്യങ്ങളില് വിജയിച്ചത് 60 ശതമാനം മാത്രം

ദില്ലി: ആറുപതിറ്റാണ്ടിനിടെ ലോകരാഷ്‌ട്രങ്ങള്‍ നടത്തിയ ചാന്ദ്രദൗത്യങ്ങള്‍ വിജയം കണ്ടത്‌ 60 ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്. ഈ കാലഘട്ടത്തില്‍ പരീക്ഷിച്ച 109…