National

ഭാര്യയെയും 18മാസം പ്രായമായ പെണ്കുഞ്ഞിനെയും ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

ദില്ലി: ഹരിയാനയിലെ തൊഹാന നഗരത്തിലെ വാടക വീട്ടില്‍ യുവാവും ഭാര്യയും 18മാസം പ്രായമായ പെണ്‍കുഞ്ഞും മരിച്ചനിലയില്‍. 32കാരിയായ മഞ്ജു ദേവിയെയും…

ദേശീയ ആയുര്‍വേദ ദിനാചരണം. കോവിഡ് നിയന്ത്രണത്തില്‍ ആയുര്‍വേദത്തിന്റെ പങ്ക്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തില്‍ ആയുര്‍്‌വേദത്തിന്റെ പങ്ക് എന്ന പ്രമേയത്തോടെ ഇന്ന് (നവംബര്‍ 13)് 5-ാമത് ദേശീയ ആയുര്‍വേദ ദിനം ആചരിക്കുന്നു….

ബിഹാറില് മഹാസഖ്യത്തിന് ഭരണത്തിലേറാന് കഴിഞ്ഞില്ലെങ്കിലും ആര്.ജെ.ഡി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. തേജസ്വി യാദവ്

ബിഹാറില്‍ മഹാസഖ്യത്തിന് ഭരണത്തിലേറാന്‍ കഴിഞ്ഞില്ലെങ്കിലും ആര്‍.ജെ.ഡി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. തേജസ്വി യാദവ് എന്ന 31കാരനാണ് ആര്‍.ജെ.ഡിക്ക് നേതൃത്വം…

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷത്തിലേക്ക്; രോഗമുക്തി നിരക്ക് 92 ശതമാനം

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 86,83,917 ആയി ഉയര്‍ന്നു. 47,905 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 550 മരണം…

ഓൺലൈൻ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും ഇനി വാർത്താ വിതരണ മന്ത്രാലയത്തിൻ്റെ കീഴിൽ

ദില്ലി: വാര്‍ത്ത പോര്‍ട്ടലുകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണം. ഓണ്‍ലൈൻ പോര്‍ട്ടലുകളിലെ ഉള്ളടക്കം ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും. വാര്‍ത്താ…

ബലാത്സംഗശ്രമം എതിര്ത്ത യുവതിയുടെ കണ്ണുകള് ചൂഴ്ന്നെടുത്ത് അജ്ഞാതന്

പൂനെ: ബലാത്സംഗ ശ്രമം തടഞ്ഞ യുവതിയുടെ കണ്ണ് അജ്ഞാതന്‍ ചൂഴ്‌ന്നെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. 37കാരിയുടെ കണ്ണുകളാണ് ബുധനാഴ്ച ചൂഴ്‌ന്നെടുത്തത്. രാത്രിയില്‍…

കുഴല്ക്കിണറില് വീണ മൂന്ന് വയസുകാരനുവേണ്ടി രക്ഷാപ്രവര്ത്തനം തുടരുന്നു

മധ്യപ്രദേശ് : മധ്യപ്രദേശില്‍ 200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരനുവേണ്ടി രക്ഷാപ്രവര്‍ത്തനം തുടർന്നു കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ…

അർണബ് ഗോസ്വാമി അറസ്റ്റില്; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്

മുംബൈ: റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ്…

എം ശിവശങ്കര് അറസ്റ്റില്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കര്‍ അറസ്റ്റില്‍. ആറര മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം…

ബിജെപി നേതാവ് ഖുശ്ബു അറസ്റ്റിൽ

ചെ​ന്നൈ: ബി​ജെ​പി നേ​താ​വ് ഖു​ശ്ബു സു​ന്ദ​ര്‍ അ​റ​സ്റ്റി​ല്‍. മ​നു​സ്മൃ​തി​യു​ടെ പേ​രി​ല്‍ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച ഡി​എം​കെ നേ​താ​വ് തി​രു​മാ​വ​ള​വ​ന്‍ എം​പി​യെ അ​റ​സ്റ്റ്…