National

ജിയോയുടെ ആരോപണങ്ങള് തള്ളിക്കളഞ്ഞ് എയര്ടെല് രംഗത്ത്

ദില്ലി: കര്‍ഷക സമരത്തിന്‍റെ പാശ്ചത്തലത്തില്‍ തങ്ങളുടെ ഉപയോക്താക്കള്‍ കുറയുന്നതും, ആക്രമണങ്ങള്‍ക്കും പിന്നില്‍ ടെലികോം മേഖലയിലെ എതിരാളികളാണെന്ന ജിയോആരോപണം തള്ളി എയര്‍ടെല്‍. എയര്‍ടെല്‍…

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: നടപടികൾ പൂർത്തിയാക്കുന്ന ആറാം സംസ്ഥാനമായി രാജസ്ഥാൻ, അധിക വായ്പയ്ക്ക് അർഹത

ദില്ലി: ധനമന്ത്രാലയത്തിന്റെ കീഴിലെ എക്സ്പെൻഡിച്ചർ വകുപ്പ് നിശ്ചയിച്ചിട്ടുള്ള ഈസ് ഓഫ് ഡൂയിം​ഗ് ബിസിനസ് പരിഷ്കാരങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന രാജ്യത്തെ ആറാമത്തെ…

അധികാരത്തോട് ബിജെപിക്ക് ആർത്തിയില്ല, കശ്മീരിൽ ജയിച്ചത് ഗാന്ധിജിയുടെ ഗ്രാമസ്വരാജ്: പ്രധാനമന്ത്രി

ദില്ലി: ബിജെപിക്ക് അധികാരത്തോട് ആർത്തിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഗാന്ധിജിയുടെ ഗ്രാമസ്വരാജ്…

സൂപ്പർ സ്റ്റാർ രജനികാന്ത് വേഗം സുഖം പ്രാപിക്കട്ടെയെന്ന ആശംസയുമായി നടൻ കമൽഹാസൻ

സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്ത് വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന ആ​ശം​സ​യു​മാ​യി ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. രജനീകാന്ത് എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് ക​മ​ൽ…

കാളവണ്ടിയാണോ, കാറാണോ ? വൈറലായി വിഡിയോ

ഒരു കാളവണ്ടിയുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഒരു കാളവണ്ടിയിലിപ്പോ എന്തിരിക്കുന്നു എന്നാണ് ചിന്തിക്കുന്നതെങ്കിൽ കാര്യമുണ്ടെന്ന് വിഡിയോ കണ്ടാൽ…

പഞ്ചനക്ഷത്ര ഹോട്ടലുകളെ മാത്രം പറ്റിക്കുന്ന 63 -കാരനായ തട്ടിപ്പുവീരൻ മുംബൈ പൊലീസ് പിടിയിൽ

താനെ : രാജ്യത്തെ നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ചെന്ന് വ്യവസായ പ്രമുഖൻ ചമഞ്ഞ് താമസിച്ച്, അവിടെ നിന്ന് വിലകൂടിയ  വിദേശ…

14കാരിയെ 17കാരനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്തതായി പരാതി

ദില്ലി: ദില്ലിയിലെ പോഷ് ഏരിയയില്‍ 14കാരിയെ 17കാരനും മൂന്ന് സുഹൃത്തുക്കളും ബലാത്സംഗം ചെയ്തതായി പരാതി. ഗാര്‍ഹിക തൊഴിലാളിയായി ജോലി ചെയ്യുന്ന 14കാരിയാണ്…

മുന് കോണ്ഗ്രസ് താത്ക്കാലിക അധ്യക്ഷന് മോത്തിലാല് വോറ അന്തരിച്ചു

ന്യൂഡൽഹി :മുന്‍ കോണ്‍ഗ്രസ് താത്ക്കാലിക അധ്യക്ഷന്‍ മോത്തിലാല്‍ വോറ അന്തരിച്ചു. 93 വയസായിരുന്നു. ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം….

വാട്സാപ്പ് പേയ്മെന്റ് കൂടുതല് ആളുകളിലേക്ക്

മും​ബൈ: വാ​ട്സാ​പ്പ് പെ​യ്മെ​ന്‍റ് പു​തി​യ സം​വി​ധാ​നം  എ​സ്ബി​ഐ, എ​ച്ച്ഡി​എ​ഫ്സി, ഐ​സി​ഐ​സി​ഐ, ആ​ക്സി​സ് ബാ​ങ്കു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ല​വി​ല്‍വ​ന്നു. സ​ന്ദേ​ശ​മ​യ​ക്കു​ന്ന​തു​പോ​ലെ എ​ളു​പ്പ​ത്തി​ല്‍ പ​ണം​കൈ​മാ​റാ​നു​ള്ള…

ബിഹാറിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി

പട്ന :ബിഹാറിൽ കോവിഡ്  വാക്സിൻ സൗജന്യമായി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വാഗ്ദാനങ്ങളിലൊന്നായിരുന്നു സൗജന്യ…