National

ഐഎസ്ആർഒയിൽ 55 ഒഴിവുകൾ; അവസാന തീയതി ഒക്ടോബർ 15; ശമ്പളം രണ്ട് ലക്ഷത്തിന് മുകളിൽ

ദില്ലി: ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനില്‍ (ഐ.എസ്.ആര്‍.ഒ) 55 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയര്‍, സയന്റിസ്റ്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ…

ക്ഷേത്രഭൂമിയെ ചൊല്ലി തര്ക്കം; രാജസ്ഥാനില് പുരോഹിതനെ ജീവനോടെ തീയിട്ടു കൊന്നു

ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ക്ഷേത്ര പൂജാരിയെ ജീവനോടെ തീയിട്ടു കൊലപ്പെടുത്തി. രാജസ്ഥാനിലെ കരൗലി…

ഭീമ കൊറേഗാവ് കേസിൽ മലയാളിയായ ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ കടുത്ത പ്രതിഷേധം

ദില്ലി: ഭീമാ–കൊറേഗാവ് കലാപ കേസിൽ മലയാളി ഫാദർ സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തതിനെരെ പ്രതിഷേധം ശക്തമാകുന്നു.  ചരിത്രകാരൻ രാമചന്ദ്രഗുഹ, അഭിഭാഷകൻ…

മാധ്യമപ്രവര്ത്തകയായല്ല; സ്മിത മേനോൻ അന്താരാഷ്ട്ര കോൺഫറൻസിനെത്തിയത് കേന്ദ്ര സംഘത്തിനൊപ്പം

ദില്ലി: കേന്ദ്ര മന്ത്രി വി.മുരളീധരനൊപ്പം ഐഒആർഎ സമ്മേളനത്തിൽ സ്മിത മേനോൻ പങ്കെടുക്കുന്നത് കേന്ദ്ര സംഘത്തൊടൊപ്പം തന്നെയെന്ന് ദൃശ്യങ്ങൾ. സ്മിത ഇന്ത്യൻ ഔദ്യോഗിക…

പ്രണയത്തിന് ഇവിടെ ജാതിയില്ല; ബ്രാഹ്മണ യുവതിയെ വിവാഹം ചെയ്ത് ദലിത് എം.എല്.എ

ജാതിയുടെയും മതത്തിന്റെയും പേരില്‍ കൊലപാതകവും മാനഭംഗങ്ങളും കൂട്ടത്തല്ലുകളും നടക്കുമ്പോള്‍ പ്രണയത്തിന് ജാതിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള എം.എല്‍.എയായ എ. പ്രഭു….

പ്രതിദിന വർധന 80,000ൽ താഴെ; മരണസംഖ്യ ആയിരത്തിൽ താഴെയും

ന്യൂഡൽഹി: തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധന എൺപതിനായിരത്തിൽ താഴെയായി. അവസാന 24 മണിക്കൂറിൽ രോഗം…

കേരളത്തിലേക്ക് കടത്താന് ശ്രമിച്ച 25 കിലോ ലഹരിമരുന്ന് ചെന്നൈയില് പിടികൂടി

ചെന്നൈ: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഇരുപത്തിയഞ്ച് കിലോ ലഹരിമരുന്ന് ചെന്നൈയില്‍ പിടികൂടി. സ്യൂഡോ എഫഡ്രിന്‍ എന്ന മാരക രാസവസ്തുവാണ് ഡിആര്‍ഐ…

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈ: നിത്യഹരിതഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ…

നടി രാകുല് പ്രീത് സിങ്ങിനെ നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഇന്നു ചോദ്യം ചെയ്യും

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി രാകുല്‍ പ്രീത് സിങ്ങിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍…

സാമ്പത്തിക പ്രവര്ത്തനങ്ങളെ ബാധിക്കുന്നു; പ്രാദേശിക ലോക്ക്ഡൗണ് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രദേശിക ലോക് ഡൗണ്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തുന്ന ഹ്രസ്വ…