National

ലഷ്കർബന്ധമുള്ള രണ്ട് പാക് നുഴഞ്ഞുകയറ്റക്കാർ പിടിയിൽ

ശ്രീനഗർ: ലഷ്കർബന്ധമുള്ള രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ കശ്മീരിലേക്ക്‌ കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടി. ഓഗസ്റ്റ് 21-നാണ് സംഭവം. ജനറൽ ഓഫീസർ കമാൻഡിങ് (ജി.ഒ.സി.)…

എം എ യൂസഫലിക്കെതിരായ സൈബര് ആക്രമണം: ഗള്ഫില് നിയമ നടപടി ആരംഭിച്ചു

ദുബായ്: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നവര്‍ക്കെതിരെ സൗദി അറേബ്യയടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളില്‍ നിയമ…

ചന്ദ്രയാൻ 2 ലക്ഷ്യത്തിലേക്ക്; രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരം

ബംഗളൂരു: ചാന്ദ്രയാന്‍-2 ലക്ഷ്യത്തിന് തൊട്ടരികെ. ഇന്ന് പുലര്‍ച്ചെ 3.42ന് വിക്രം ലാൻഡറിന്‍റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി ഇസ്റോ…

പാർട്ടി പ്രവർത്തകന്റെ മുഖത്ത് പരസ്യമായി അടിച്ച് സിദ്ധരാമയ്യ

മൈസൂര്‍: വിമാനത്താവളത്തില്‍ വച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍റെ മുഖത്ത് പരസ്യമായി അടിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വിവാദത്തില്‍. മൈസൂര്‍ വിമാനത്താവളത്തിനു…

വ്യോമസേനയ്ക്ക് കരുത്ത് പകരാൻ എട്ട് അപ്പാച്ചെ ഹെലികോപ്റ്ററുകൾ

പ​ത്താ​ൻ‌​കോ​ട്ട്: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യ്ക്ക് എ​ട്ട് യു​എ​സ് നി​ർ​മി​ത അ​പ്പാ​ച്ചെ എ​എ​ച്ച് -64 ഇ ​ഹെ​ലി​കോ​പ്റ്റ​റു​ക​ൾ. പത്താ​ൻ‌​കോ​ട്ട് വ്യോ​മ​സേ​ന സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന…

ജ. എസ് മണികുമാർ പുതിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജ. ഋഷികേശ് റോയ് സുപ്രീംകോടതിയിലേക്ക്

കൊച്ചി: മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്‍ജി ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീംകോടതിയിലേക്ക്…

കേന്ദ്രതീരുമാനം നീളുന്നു, തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിൽ അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: കേന്ദ്രതീരുമാനം നീളുന്നതിനാൽ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിൽ അനിശ്ചിതത്വം തുടരുന്നു. സ്വകാര്യവൽക്കരണത്തിനായുളള ടെൻഡറിൽ മുന്നിലെത്തിയ അദാനി ഗ്രൂപ്പ് ഇതുവരെ പിൻമാറ്റം പ്രഖ്യാപിച്ചിട്ടില്ല….

ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിൻ; വിതരണം ജൻ ഔഷധി കേന്ദ്രങ്ങളിൽ

ദില്ലി: കേന്ദ്രസർക്കാർ ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിനുകൾ നൽകുന്നു. മണ്ണിൽ അഴുകിച്ചേരുന്ന ‘സുവിധ’ നാപ്കിനുകളാണ് ഒരു രൂപയ്ക്കു ലഭിക്കുക. 4…

അലിഗഡിൽ പരീക്ഷണ പറക്കലിനിടെ വിമാനം തകർന്നു വീണു

ല​ക്നോ: ഉത്തർപ്രദേശിലെ അ​ലി​ഗ​ഡി​ൽ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നി​ടെ വി​മാ​നം ത​ക​ർ​ന്നു വീ​ണു.  അ​ലി​ഗ​ഡി​ലെ ധ​നി​പൂ​രി​ലു​ള്ള താ​ത്കാ​ലി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വിടി-എവിവി വി​മാ​നം ത​ക​ർ​ന്നു…