National

ഹരിയാനയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരി മരിച്ചു

ന്യൂഡൽഹി: ഹരിയാനയിലെ കർണാലിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരി ശിവാനി മരിച്ചു. കർണാൽ ഗരൗഡ ഹർസിങ്പുര ഗ്രാമത്തിലെ അമ്പതടിയോളം താഴ്ചയുള്ള കുഴൽക്കിണറിലാണ്…

കല്യാണത്തിനിടെ ബന്ധുക്കള് തമ്മില് കൂട്ടത്തല്ല്; മൂന്ന് പേര്ക്ക് പരിക്ക്

സൂര്യപേട്ട്(തെലങ്കാന): തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയില്‍ കല്യാണത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. കല്യാണത്തിനിടെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍…

ദില്ലിയില് പൊലീസും അഭിഭാഷകരും തമ്മില് സംഘര്ഷം; പൊലീസിന്റെ വാഹനങ്ങള്ക്ക് അഭിഭാഷകര് തീയിട്ടു

ദില്ലി: ഓള്‍ഡ് ദില്ലിയിലെ തിസ് ഹസാരി കോടതി പരിസരത്താണ് സംഭവം നടക്കുന്നത്. പൊലീസുകാരും അഭിഭാഷകരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. വാഹനം…

വാട്സ്ആപ്പ് ചാരവൃത്തി; ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി

ഇസ്രായേൽ ചാരവൃത്തി സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പ് പെഗാസസ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് വാട്‌സ് ആപ്പിലൂടെ ഇന്ത്യയിൽ ചാരപ്പണി നടത്തിയെന്ന…

പി ചിദംബരത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഡൽഹി ഹൈക്കോടതി

തിഹാർ ജയിലിൽ കഴിയുന്ന മുൻകേന്ദ്രമന്ത്രി പി ചിദംബരത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഡൽഹി ഹൈക്കോടതി. ആരോഗ്യനില സംബന്ധിച്ച് എയിംസ്…

ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചു

ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമായതിനെ തുടർന്ന് സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചു. ഈ മാസം 5…

സമൂഹമാധ്യമങ്ങളിൽ നിന്ന് ബാബാ രാംദേവിന്റെ വീഡിയോകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് സ്റ്റേ ചെയ്യില്ല; ഡൽഹി ഹൈക്കോടതി

ബാബാ രാംദേവിനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. ഫേസ്ബുക്ക് സമർപ്പിച്ച അപ്പീൽ…

ജർമൻ ചാൻസലർ ആംഗലാ മെർക്കലിന് രാഷ്ട്രപതി ഭവനിൽ പ്രൗഢോജ്വല സ്വീകരണം

രണ്ട് ദിവസത്തെ സന്ദർശനത്തിന് രാജ്യത്തെത്തിയ ജർമൻ ചാൻസലർക്ക് രാഷ്ട്രപതി ഭവനിൽ പ്രൗഢോജ്വല സ്വീകരണം. ആരോഗ്യപ്രശ്‌നങ്ങൾ കാരണം ദേശീയ ഗാനം ആലപിച്ചപ്പോൾ…

കെപിസിസി പുനസംഘടന വൈകുന്നതില് ഹൈകമാൻഡിനെ അതൃപ്തി അറിയിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസ് നേതൃത്തിന്‍റെ പുനസംഘടന വൈകുന്നതിനെതിരെ കെപിസിസി പ്രസിഡന്‍റ്. കെപിസിസി പുനസംഘടന വൈകുന്നതില്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് കെപിസിസി അധ്യക്ഷന്‍…