National

കള്ളവണ്ടിക്കാര് പെരുകുന്നു: ടിടിഇമാര്ക്ക് ക്യാഷ് അവാര്ഡ് നല്കി റെയില്വേ

മുംബൈ: സെൻട്രൽ റെയിൽവേയിൽ ജോലി ചെയ്യുന്ന ടിടിഇമാർ വഴി കള്ളവണ്ടിക്കാരിൽ നിന്ന് പിഴയായി ഈടാക്കിയത് കോടികൾ. ഫ്ലൈയിങ് സ്ക്വാഡ് അംഗമായ…

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ദേശീയസമ്മേളനം ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐഡിഎ) ദേശീയസമ്മേളനത്തിന്‌ വെള്ളിയാഴ്‌ച തുടക്കമാകും. തിരുവനന്തപുരം കോവളം ഉദയസമുദ്ര, കെടിഡിസി സമുദ്ര, ഹോട്ടൽ താജ്‌…

വധശിക്ഷ വൈകിപ്പിക്കാന് വീണ്ടും നീക്കം; തിഹാര് ജയിലിനെതിരെ പ്രതികള് കോടതിയില്

നിര്‍ഭയ കേസിലെ പ്രതികള്‍ തിഹാര്‍ ജയിലിനെതിരെ കോടതിയെ സമീപിച്ചു. ദയാഹര്‍ജി നല്‍കാന്‍ ആവശ്യമായ രേഖകള്‍ കൈമാറുന്നില്ലെന്നാരോപിച്ചാണ് മുകേഷ് സിംഗ് ഒഴികെയുള്ള…

സൈക്കിള് കമ്പനി ഉടമയുടെ ഭാര്യ നടാഷ കപൂറിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

വ്യാഴാഴ്ച ആത്മഹത്യ ചെയ്ത അറ്റ്ലസ് സൈക്കിള്‍ കമ്പനി ഉടമ സഞ്ജയ് കപൂറിന്‍റെ ഭാര്യ നടാഷ കപൂറിന്‍റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു….

നിര്ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന്

തിഹാര്‍ ജയില്‍ അധികൃതര്‍. ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ നാല് കുറ്റവാളികള്‍ക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി. അവസാന കൂടിക്കാഴ്ചക്കായി ആരെയാണ്…

സാമൂഹിക പരിഷ്കര്ത്താവ് പെരിയാറിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയുടെ പേരില് രജനികാന്തിനെതിരെ തമിഴ്നാട്ടില് പ്രതിഷേധം കനക്കുന്നു

സാമൂഹിക പരിഷ്കര്‍ത്താവ് പെരിയാറിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയുടെ പേരില്‍ രജനികാന്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു. ദര്‍ബാര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലേക്ക് മാര്‍ച്ച് നടത്താനാണ്…

നടി രശ്മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

നടി രശ്മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കർണാടകയിലെ വീരാജ് പേട്ടയിലുള്ള നടിയുടെ വസതിയിലാണ് റെയ്ഡ് നടന്നത്….

കനത്ത മഞ്ഞില് റോഡ് ബ്ലോക്കായി, പ്രസവവേദനയെടുത്ത യുവതിയെ സൈനികര് ചുമന്ന് ആശുപത്രിയിലെത്തിച്ചു

ശ്രീനഗര്‍: പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിയെ കാശ്മീരിലെ കനത്ത മഞ്ഞിലൂടെ സൈനികര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഷമീമ എന്ന യുവതിയെ ആണ്…

മേപ്പാടിയിലെ റിസോർട്ടിൽ മാവോയിസ്റ്റ് ആക്രമണം

വയനാട്: മേപ്പാടിയിലെ അട്ടമല ആനക്കുഞ്ഞിമൂലയിൽ സ്വകാര്യ റിസോർട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം. റിസോർട്ടിന്‍റെ ചില്ലുകൾ മാവോയിസ്റ്റുകൾ കല്ലെറിഞ്ഞ് തക‍ർത്തു. മുന്നറിയിപ്പുമായി പോസ്റ്ററും പതിച്ചിട്ടുണ്ട്….

ഡ്രോണുകൾ കയ്യിലുള്ളവര് ജാഗ്രത, ഇനി ഈ കാര്യങ്ങള് അറിഞ്ഞിരിക്കണം

ആളില്ലാ പറക്കും ക്യാമറകൾ (unmanned aerial vehicles) നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തുള്ള എല്ലാ ഡ്രോൺ ഓപ്പറേറ്റർമാരും അവരുടെ ഡ്രോണുകൾ ഡിജിസിഎയുടെ…