National

പെരിയോറിനെ അധിക്ഷേപിച്ചെന്ന് പരാതി: രജനികാന്ത് പരസ്യമായി മാപ്പ് പറയണമെന്ന് ഡിവികെ

ചെന്നൈ: സാമൂഹ്യപരിഷ്‌കർത്താവ് പെരിയോര്‍ ഇവി രാമസ്വാമിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ നടൻ രജനികാന്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ദ്രാവിഡര്‍ വിടുതലൈ കഴകം (ഡിവികെ)…

അഡ്വ.ഡോ.ടി.പി.സെൻകുമാർകെ.യു.ഡബ്ല്യു.ജെ.നേതാക്കൾക്കെതിരെയും, കടവിൽ റഷീദ്.പി.ജി സൂരേഷ് കുമാറിനെതിരെ പരാതി നൽകി

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യംചോദിച്ചകടവിൽറഷീദ്.പി.ജിസൂരേഷ്കുമാറിനെതിരെപരാതിനൽകരിക്കുകയാണ്മുൻപോലിസ്മേധാവിഡി.ജി.പി.സെൻകുമാർ.. തിരുവനന്തപുരംപ്രസ്ക്ലബിൽനടനപത്രസമ്മേളനംനടത്തിയപ്പോൾഉണ്ടായനടകിയസംഭവൾനടന്നത്.പത്രപ്രവർക്കർക്ക്മാത്രംപ്രവേശനംഉണ്ടായിരുന്നമിറ്റിങ്ങ്ഹാളിൽപത്രപ്രവർത്തകർക്ക്പുറമേഎകദേശംനൂറ്ഓളംഎസ്.എൻ.ഡി.പിയുടെവിമതവിഭാഗവുംനിലയെറപ്പിച്ചിരിക്കുകയായിരുന്നുസെന്‍കുമാറുംസുഭാഷ്വാസുവുംചേര്‍ന്ന്വെള്ളാപ്പള്ളിനടേശനെതിരെപത്രസമ്മേളനംനടത്താനെത്തിയപ്പോള്‍ നൂറോളംഅനുയായികളെയുംകൂട്ടിയിരുന്നു. ഇവരെല്ലാംമാധ്യമപ്രവര്‍ത്തകര്‍ ഇരിക്കേണ്ടപ്രസ്ക്ലബ്ഹാളിലേക്ക്തള്ളിക്കയറിഇരിക്കുകയുംകൂട്ടംകൂടിനില്‍ക്കുകയുംചെയ്തുസുബാഷ്വാസുവും , .ടി.പി.സെന്‍കുമാര്തിരുവനന്തപുരംപ്രസ്ക്ലബ്ബില്‍ വെച്ച്ഒരുപത്രസമ്മേളനംനടത്തിയത് .പത്രസമ്മേളനംകഴിഞ്ഞപ്പോൾമാത്രമാണ്ചോദ്യങ്ങൾചോദിച്ചത്.നിരവധിപത്രസമ്മേളനത്തിൽപങ്ക്ടുത്തിട്ടുള്ളമാധ്യമപ്രവർത്തകനാണ്കടവിൽറഷിദ്.കലാപ്രേമിദിനപത്രത്തിന്റെസർക്കാർഅക്രഡിറ്റഡ്മാധ്യമപ്രവർത്തകൾകൂടിയാണ്ശ്രി. കടവിൽ. പത്രസമ്മേളനത്തില്‍ ചോദ്യംചോദിച്ചമാധ്യമപ്രവര്‍ത്തകനോട്സെന്‍കുമാര്‍ അപമര്യാദയായിപെരുമാറുകയായിരുന്നു.  പുറത്തുപോകണം,…

നിര്ഭയ കേസ്: പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും

ദില്ലി: ദില്ലി കൂട്ടബലാത്സംഗ കേസിൽ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടക്കും. രാവിലെ ആറ് മണിക്കാണ് വധശിക്ഷ…

നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി.

ദില്ലി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദയാഹർജി കൈമാറിയത്. പ്രതികളുടെ…

ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജിസാറ്റ് 30 ന്റെ വിക്ഷേപണം വിജയകരം.

ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജിസാറ്റ് 30 ന്റെ വിക്ഷേപണം വിജയകരം. യൂറോപ്യൻ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള…

വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് ടി പി സെൻകുമാർ

തിരുവനന്തപുരം: എസ്എൻഡിപി ട്രസ്റ്റിന്‍റെ എല്ലാ പണമിടപാടുകളും അന്വേഷിക്കണമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും…

ലക്ഷദീപ മഹോത്സവം; തലസ്ഥാനത്ത് നാളെ ഗതാഗതനിയന്ത്രണം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപ മഹോത്സവവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തിൽ നാളെ(15-1-2020) ഗതാഗതനിയന്ത്രണവും പർക്കിംഗ് നിയന്ത്രണവും ഉണ്ടയിരിക്കുമെന്ന് അറിയിപ്പ്….

ജെഎൻയുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് യൂണിയന് അധ്യക്ഷ ഐഷി ഘോഷിനെ ചോദ്യംചെയ്യാന് തുടങ്ങി

ജെഎൻയുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിനെ ചോദ്യംചെയ്യാന്‍ തുടങ്ങി. കാമ്പസിലെ യൂണിയൻ ഓഫീസിനകത്താണ് ചോദ്യം ചെയ്യുന്നത്. പ്രതിപ്പട്ടികയിൽ…

ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിഎസ്പിക്കെതിരെ അഫ്സൽ ഗുരു നൽകിയ മൊഴി

ദില്ലി: രണ്ട് ഭീകരവാദികൾക്കൊപ്പം അറസ്റ്റിലായ ജമ്മു കശ്മീർ ഡിഎസ്‍പി ദേവീന്ദർ സിംഗിന്‍റെ ഭീകരബന്ധം തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പാർലമെന്‍റ് ആക്രമിച്ച…

അമിതവേഗത; ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ച കാര് സ്റ്റേഷനറി കടയും തകര്ത്തു

അമിതവേഗതയിലെത്തിയ കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു. രണ്ട് ബൈക്കുകളില്‍ ഇടിച്ച കാര്‍ സ്റ്റേഷനറി കടയും തകര്‍ത്തു. അഞ്ച് പേര്‍ക്ക്…